Tuesday, December 29, 2015

ചങ്ങാതിമാരെ  ജനയുഗത്തില്‍ വന്ന കഥയാണ്‌ വായിക്കണെ .

19 comments:

  1. നല്ലൊരു മിനിക്കഥ.
    ആശംസകള്‍

    ReplyDelete
    Replies
    1. ഇത് വായിക്കാന്‍ പറ്റുമോന്നൊരു സംശയം ഉണ്ടായിരുന്നു ഇപ്പൊ സന്തോഷായി സര്‍.

      Delete
  2. അപ്പൊ അങ്ങിനെയാണ്..
    സംഗതി പഴുതാരയാണ്..
    ശരിക്കും കടി കിട്ടിയിട്ടുണ്ടോ..
    എനിക്കൊരുപാട് വട്ടം കിട്ടിയിട്ടുണ്ട്. ഉറങ്ങുമ്പോൾ ശരീരത്തിലൂടെ അരിക്കുമ്പോൾ എടുത്ത് ദൂരെ എറിഞ്ഞിട്ടുണ്ട്. അതൊരു കാലം. എന്നെ കടിച്ചു കടിച്ചു മതിയായപ്പോൾ അവർ ഉറുമ്പുകൾക്ക് വഴിമാറിക്കൊടുത്തു..

    പാടത്ത് നെൽക്കതിരുകൾ കാറ്റിൽ തലയാട്ടുന്നത് പോലെ ഈ കഥ കാരണം ഓർമ്മകൾ മനസ്സില് തലയാട്ടുന്നു..
    ആശംസകളോടെ

    ReplyDelete
    Replies
    1. മിനി പി സിJanuary 19, 2016 at 11:29 AM

      ശരിക്കും കടി കിട്ടീട്ടുണ്ട് ...ആ ഒരു കടിയില്‍ നിന്നാണ് പിന്നീട് ഈ കഥ വിരിഞ്ഞത്.

      Delete
  3. രാത്രിയിൽ ഭക്ഷണം കഴിക്കാതെ കിടന്നാല്‍ പഴുതാര വരുമെന്ന് പറഞ്ഞ് ചെറുപ്പത്തില്‍ വീട്ടുകാര്‍ പേടിപ്പെടുത്തുമായിരുന്നു... എവിടെ നിന്നെന്നറിയാതെ ഒരു പഴുതാര അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഓടി വരികയും ചെയ്യുമായിരുന്നു... ഭാഗ്യത്തിന് ഇതു വരെ കടിച്ചിട്ടില്ല. അതിനെ ഭയങ്കര പേടിയുമാണ് ..
    കഥ കൊള്ളാം മിനിച്ചേച്ചീ..

    ReplyDelete
  4. പഴുതാര അരിക്കുമ്പോഴുള്ള
    സുഖം നന്നായി തൊട്ടറിഞ്ഞീട്ടുണ്ട്
    ഞങ്ങൾ ഇതുവരെ പരസ്പരം ഉപദ്രവിച്ചിട്ടുമില്ല കേട്ടോ

    ReplyDelete
    Replies
    1. മുരളിയേട്ടന്‍റെ പഴുതാരകള്‍ എത്ര നല്ല കുട്ട്യോളാ.

      Delete
  5. കൊള്ളാടെ ചേച്ചി......

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. പഴുതാരയെ നുള്ളിയെറിഞ്ഞെന്നോ?ഹോ!ഓർക്കുമ്പോത്തന്നെ ………………

    ReplyDelete
  8. പഴുതാരയെ നുള്ളിയെറിഞ്ഞെന്നോ?ഹോ!ഓർക്കുമ്പോത്തന്നെ ………………

    ReplyDelete
  9. മിനി... ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
    (രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

    ReplyDelete