മൈക്രോ കഥകള്‍
ചില വയ്യാവേലി പാനലുകള്‍
കേരളത്തിലെ പല വി.വി.ഐ.പി
ഭവനങ്ങള്‍ക്ക് മുകളിലും കുരുത്ത ചില വയ്യാവേലി
സോളാര്‍ പാനലുകള്‍ കണ്ട് സൂര്യന്‍ പരിസരം മറന്നു ചിരിച്ചു പിന്നെ കുസൃതിയോടെ
പറഞ്ഞു
"ഈ രക്തത്തില്‍
എനിക്ക് പങ്കില്ലേ .........!"
ഒളി ക്യാമറകള്‍
പെണ്ണിന്‍റെ നഗ്നത കണ്ട്….കണ്ട് മടുത്ത ഒളി ക്യാമറകള്‍
ഒടുവില്‍ സഹികെട്ട് ചോദിച്ചു ,
"എടാ വൃത്തികെട്ടവന്മാരേ
നിങ്ങള്‍ക്കുമില്ലേടാ അമ്മയും പെങ്ങന്മാരും ? "
അപ്പോള്‍ ഒരു വൃത്തികെട്ടവന്‍
പറഞ്ഞു ,
" എന്‍റെ ക്യാമറെ
നീ ഞങ്ങളെ മാത്രം കുറ്റം പറയാതെ ഈ മേഖലയില്‍ ഇപ്പോ സ്ത്രീകളും കൈവെച്ചു തുടങ്ങീട്ടുണ്ട്
."
അതും കഥയാക്കി അല്ലേ ?
ReplyDeleteനന്നായി :)
മന്‍സൂര്‍ ഇപ്പോള്‍ എല്ലാം കഥമയമല്ലെ !നന്ദി മന്‍സൂര്‍ ഈ വരവിന് .
Deleteഈയിടെയായി പുറത്തേക്ക് കണ്ണുംനട്ടുനോക്കിയിരിക്കാണല്ലേ....
ReplyDeleteഅനീഷ് എന്നും പുറത്തേയ്ക്ക് കണ്ണും നട്ട് പ്രതിക്ഷേധിക്കുന്നുണ്ട് ,,പക്ഷെ ഇപ്പോഴാ ഒതുക്കത്തില്‍ പ്രതിക്ഷേധിക്കാന്‍ ഇത്ര വല്യ വേദി കിട്ടീത് .
Deleteരണ്ടീലും സ്ത്രീകൾ തന്നെയാ കാരണങ്ങൾ.....
ReplyDeleteഎന്താ ചെയ്യാ വേണ്ടാ വേണ്ടാന്നു വിചാരിക്കുമ്പോ,,,,,,,,,,,,,,,,,, ,എഴുതാതിരിക്കുന്നതെങ്ങനാ ?
Deleteകണ്ണും കാതും തുറന്നിരിക്കണം!
ReplyDeleteകാലികപ്രാധാന്യം!
ആശംസകള്‍
സര്‍ ,വളരെ നന്ദി സര്‍ .
Delete1. സൂര്യനു പൊള്ളി.
ReplyDelete2. വൃത്തികെട്ടവൾ കൈവെച്ചവൾ !
സര്‍ ,കഥകളുടെ വണ്‍ ലൈന്‍ കൊള്ളാം .
Deleteഇതിപ്പോ പാതിരാത്രിക്ക് സൂര്യനുദിച്ചപോലെ ആണ് സോളാർ സംഭവങ്ങളുടെ കിടപ്പ് ..
ReplyDelete.അത് കണ്ടു സൂര്യൻ പോലും നാണിച്ചു കണ്ണടച്ചുവത്രേ...!
അതെ ഫൈസല്‍ .അല്ലാതെന്തു ചെയ്യാന്‍ !
Deleteസോളാര്‍ പാനലും കടന്ന് ഒളിക്യാമറയിലൂടെ ഒരു നാട് കലങ്ങിമറിയുകയാണ്....
ReplyDeleteമൈക്രോ കഥകള്‍ കാലികപ്രസക്തം ......
സര്‍ വളരെ നന്ദി .
Deleteഇപ്പോൾ സൂര്യ ഗ്രഹണം
ReplyDeleteഗ്രഹണ സമയത്ത് ഞാഞ്ഞൂലും തലപൊക്കും ന്നല്ലേ...ഷാജൂ .
Deleteഒന്നും ആരുടെയും കുത്തകയല്ല
ReplyDeleteഅത് അനുഭവവേദ്യമാകുന്ന കാലം ആണ് അജിത്തെട്ടാ ഇത് .
Deleteഅതെ, അജിത്തേട്ടന്‍ പറഞ്ഞത് വാസ്തവം.
ReplyDeleteതീര്‍ച്ചയായും എച്മു .
Deleteകാലികപ്രസക്തം ......
ReplyDeleteനിധീഷ് ,,,,നന്ദി !
Deleteഅടക്കം പറയുമെങ്കിലും ഒതുക്കി പറയുന്നതില്‍ പെണ്ണിനു സാമര്‍ത്ഥ്യം കുറവാ.
ReplyDeleteഅതിനാല്‍ തന്നെ ഈ മൈക്രോ കഥകള്‍ പ്രശംസനീയമാണ്.
വളരെ നന്ദി ജോസ്‌ലെറ്റ് .ഈ അഭിപ്രായങ്ങളുടെ പിന്ബലത്തിലാ എന്‍റെ യാത്ര !
Deleteരണ്ടിലും സ്ത്രീകളുടെ കൈ
ReplyDeleteകടത്തലുകൾ ഉണ്ടല്ലോ..അല്ലേ
ന്‍റെ മുരളിയേട്ടാ ...ഈ ചില പെണ്ണുങ്ങളേം കൊണ്ട് ഞങ്ങള്‍ പെണ്ണുങ്ങള്‍ തോറ്റു .
Deleteകൊള്ളാം ..:)
ReplyDeleteകൊച്ചുമോള്‍ വളരെ നന്ദി .
Deleteകലക്കൻ
ReplyDeleteവളരെ നന്ദി .
Deleteമിനിക്കഥകള്‍ കുറെയുണ്ടല്ലോ...............
ReplyDeleteപേര് അന്വര്തമാക്കുകയാണോ .......
വാവേ ....കഥകള്‍ ഇഷ്ടമായോ ?
Deleteഏത് വിഷയത്തെ പറ്റി പ്രതികരിക്കണമെന്ന കൺഫ്യൂഷനിൽ മിണ്ടാതിരിക്കയാണ് ഞാൻ.. :( ഈ മൈക്രോ കഥകൾ ഒന്നൊന്നൊര ഉഷാറായിരിക്ക്ണ്.. അഭിനന്ദനങ്ങൾ
ReplyDeleteനന്ദി സര്‍ .
Deleteഅവിടെവന്നു "വായനയുടെ മധുരാനുഭൂതി" നുകർന്നത്തിനു ഹൃദ്യമായ നന്ദി അറിയിക്കട്ടെ.
ReplyDeleteമിനിക്കഥ വിശാല ചിന്തക്കുതകുന്നത്.
വളരെ നന്ദി സര്‍ .
Deleteനല്ല ഊര്‍ജ്ജമുള്ള വരികള്‍
ReplyDeleteവളരെ ഊര്‍ജ്ജദായകമായ അഭിപ്രായം .നന്ദി സര്‍
ReplyDeleteദൈവമേ, പാവം ക്യാമറ കള്‍ എന്ത് പിഴച്ചു...... ആശംസകള്‍
ReplyDeleteആശംസകള്‍ക്ക് നന്ദി മാഷേ !
Deleteകാമറകള്‍ക്കും ബോറടിച്ചു തുടങ്ങി !
ReplyDeleteസോളാരില്‍ നിന്ന് പലര്‍ക്കും ഷോക്ക് അടിച്ചു !
അസ്രൂസാശംസകള്‍
http://asrusworld.blogspot.in/
അതന്നെ ...അസ്ര്റു കാര്യം !
Deleteമൈക്രോ കഥകൾ കൊള്ളാം, പ്രത്യേകിച്ചും പാനൽ കഥ
ReplyDeleteവളരെ നന്ദി റൈനി .
Deleteസ്ത്രീകൾ സംവരണം കൊണ്ട് നെയ്യപ്പം ചുടട്ടെ .. ആമേൻ !
ReplyDeleteനെയ്യപ്പം ചുട്ടാല്‍ തിന്നാന്‍ ആളുവേണ്ടേ ?
ReplyDelete