മൈക്രോ കവിത മിനി പി സി
അനുവദിക്കുക
പട്ടം പറക്കട്ടെ ................
നിങ്ങളതിനെ പറക്കാനനുവദിക്കുക !
പൂ വിടരട്ടെ ................
നിങ്ങളതിനെ നുള്ളിയെറിയാതിരിയ്ക്കുക !
പക്ഷി പാടട്ടെ .............
നിങ്ങളതിനെ കൂട്ടിലടയ്ക്കാതിരിയ്ക്കുക !
ഞാന്‍ കരയട്ടെ .............
നിങ്ങളെന്നെ ആശ്വസിപ്പിക്കാതിരിക്കുക !
അത് വേണോ?
ReplyDeleteഉം.........................
Deleteഎങ്കിൽ ഓകെ
ReplyDeleteഓക്കേ .................
Delete'ചാരിതാര്‍ത്ഥ്യത്തെ പുലര്‍ത്താന്‍
ReplyDeleteമിഴിയിണ തോരാതിരുന്നാല് മതി മരിപ്പോളവും'
ആശംസകള്‍...
നന്ദി സര് .
Deleteവല്ലോടത്തും ഒളിച്ചിരുന്ന് കരഞ്ഞോ..കണ്ടാല്‍ ഞാന്‍ തീര്‍ച്ചയായും ആശ്വസിപ്പിക്കും
ReplyDeleteറോസാപ്പൂക്കളില്ലാത്തോരിടത്തിരുന്നെ കരയൂ .................
Deleteകരയാന്‍ തുടങ്ങുമ്പോഴേയ്ക്കും ആരേലും വരും; ആശ്വസിപ്പിക്കാന്‍
ReplyDeleteഒന്ന് കരയാന്‍ പോലും സമ്മതിയ്ക്കാതെ.
മതിയാവും വരെ കരയാന്‍ നമ്മള് ആരെയും സമ്മതിക്കാറില്ലല്ലോ അല്ലെ അജിത്തേട്ടാ .
Deleteസര്‍വതന്ത്ര സ്വതന്ത്ര ചിന്താഗതിക്കാരിയാണ് എന്ന് പല മുന്‍
ReplyDeleteകമന്റുകളില്‍ നിന്ന് തോന്നിയിരുന്നു -
എത്രയായാലും'man is a social animal'
അതുകൊണ്ട് എല്ലാ സന്ദര്‍ഭങ്ങളിലും ഈ ആത്മബലം
എല്ലാ മനുഷ്യരിലും ഉണ്ടാകണം എന്നില്ല -
സാന്ത്വനം ആവശ്യമില്ലാത്ത രംഗത്ത് വിവേകപൂര്‍വ്വം
പെരുമാറാന്‍ ഉള്ള ഔചിത്യം അവശ്യം -
ആശയം ഇഷ്ടപ്പെട്ടു -
ആ സര്‍വതന്ത്ര സ്വതന്ത്ര ചിന്താഗതിക്കാരിയെന്ന കമെന്റ്റ് എനിക്ക് ക്ഷെ...പിടിച്ചുട്ടോ .
Deleteകുന്നു കവിത മനസ്സില്‍ നിറയെ ചോദ്യശരം എയ്തു വിട്ടിരിക്കുന്നു ആശംസകള്‍
ReplyDeleteനന്ദി നസീം .
Deleteഞാന്‍ കരയട്ടെ .............
ReplyDeleteനിങ്ങളെന്നെ ആശ്വസിപ്പിക്കാതിരിക്കുക !
പൊന്നും വിലയുള്ള വരികള്‍ മിനി :)
ഈ കവിത ഉള്ളില്‍ ഉദിച്ച സന്ദര്‍ഭം അറിയാതെ ഓര്‍ത്തു പോവുന്നു ...നിസാര്‍ ...നന്ദി !
Deleteആഹ നൈസ് ഇഷ്ടായി ആശംസകള്‍
ReplyDeleteനന്ദി പുണ്യാളാ !
Deleteഅവസാന വരി
ReplyDeleteനിങ്ങളെന്നെ കരയിപ്പാതിരിക്കുക
എന്നായിക്കും ഉചിതമെന്ന് തോന്നുന്നൂ...
കൊള്ളാം ...അങ്ങനാ വേണ്ടത് അല്ലെ !
Delete