തന്ത്രം
“ കടമെടുപ്പിക്കാന്‍ തന്ത്രം
തിരിച്ചടപ്പിക്കാതിരിക്കാന്‍ തന്ത്രം
ഇതാണ് തന്ത്രം
“ആഗോള സാമ്പത്തിക തന്ത്രം” ”
അകത്തും പുറത്തും
“ പുറത്താരാ ?
ഞാനാ .
എന്തിനാ വന്നേ ?
വോട്ടു തെണ്ടാന്‍.
തന്നാലോ ?
ജയിക്കും.
ജയിച്ചാലോ?
കുട്ടിച്ചോറാക്കും !
എന്നാ പിടിച്ചോ...
ങേ.......?
എല്ലാം നന്നാക്കുമെന്ന്
വ്യാമോഹിപ്പിക്കാത്തതിന് !
അണ്ടര്‍ വെയറും കുരുമുളക് സ്പ്രേയും
“സമത്വ സുന്ദര ജനാധിപത്യത്തിന്‍റെ
സുഖ ശീതള ഉള്‍ത്തളങ്ങളില്‍
അടിവസ്ത്രങ്ങള്‍ മാത്രമണിഞ്ഞും
കുരുമുളക് സ്പ്രേ നടത്തിയും
അപഹാസ്യരാവുന്ന സുയോധനന്മാര്‍!”
ഹ ഹ ഹാ
ReplyDeleteനന്ദി ബേസില്‍ .
Deleteകാലികപ്രസക്തിയുള്ള വിഷയം
ReplyDeleteനന്നായിരിക്കുന്നു
ആശംസകള്‍
സര്‍ വളരെ സന്തോഷം !
Deleteകുഞ്ഞുണ്ണിക്കവിതപോലെ ഒരു മിനിക്കവിതാപ്രസ്ഥാനം ഉയർന്നു വരുകയാണോ .....
ReplyDeleteഈയിടെയായി മിനിക്കവിതകളാണ് സര്‍ മനസ്സില്‍ വേഗത്തില്‍ വേരോടുന്നത് .
Deleteഓരോരോ തന്ത്രങ്ങള്‍ അല്ലെ.
ReplyDeleteഅതെ സര്‍ ഓരോ തന്ത്രങ്ങള്‍ ...!
Deleteവളരെ നല്ലത്
ReplyDeleteവളരെ നന്ദി ...വീണ്ടും വരുക .
Deleteതന്ത്രത്തില്‍ വേണം എല്ലാം
ReplyDeleteകൊള്ളാട്ടോ!!
താങ്ക്സ് അജിത്തേട്ടാ..............
Deleteആഗോള സാമ്പത്തിക ശാസ്ത്രം എന്നല്ല ആഗോള സാമ്പത്തിക തന്ത്രം എന്നതാണ് ചേരുന്നത്. ആ വിശേഷണം ഇഷ്ടപ്പെട്ടു.
ReplyDeleteഎന്നാണോ ഇനി വ്യാമോഹിപ്പിക്കാതെ വോട്ടുപിടിക്കാൻ രാഷ്ട്രീയക്കാർ വരുന്നത്.
വ്യാമോഹിപ്പിച്ച് വോട്ടുപിടിച്ച് ജനാധിപത്യത്തിന്റെ ഉൾത്തളങ്ങളിലെത്തിയിട്ട് സ്പ്രേയടിച്ച് കളിക്കുന്നവർ. ജനങ്ങളുടെ പ്രതിനിധികളാണത്രേ ജനപ്രതിനിധികൾ !
നമുക്കിങ്ങനെ പ്രതിക്ഷേധിക്കാം ഹരി .
DeleteLiked.. "അകത്തും പുറത്തും" പ്രത്യേകിച്ചും...
ReplyDeletethanks Mahi .
Deleteരസകരം..
ReplyDeleteനന്ദി സര്‍ !
Deleteകവിതകള്‍ നന്നായി... :-)
ReplyDeleteനന്ദി സംഗീത് .
Deleteകൊള്ളാം
ReplyDeleteസര്‍ സന്തോഷം !
Deleteമിനിയുടെ തന്ത്രങ്ങള്‍
ReplyDeleteഇഷ്ടായിട്ടോ ...
ആശംസകളോടെ
@srus..
അസ്രൂസ് ....സന്തോഷം !
Deleteതന്ത്രം...
ReplyDeleteഅത് തന്നെയാ ..
...
എവിടെയും..
നന്ന് ...ആശംസകൾ
എല്ലാം തന്ത്രങ്ങള്‍ ..................!
Deleteനല്ല ഭാവന.
ReplyDeleteആശംസകൾ.
വളരെ നന്ദി ഡോക്ടര്‍ .
Deleteഇലക്ഷന്‍ എഫ്ക്റ്റ്...:) പലതും കാണുമ്പോള്‍ പറഞ്ഞുപോകും ല്ലേ.
ReplyDeleteഉം .......പറഞ്ഞു പോകും !
Deleteമിനീ ഈ മേഘലയില്‍ അടിച്ചു കയറുക ആണല്ലോ
ReplyDeleteഅങ്ങനെയൊന്നുമില്ല ..........
Delete‘അകത്തും പുറത്തും ഒന്നുമില്ലാത്തവർ‘
ReplyDelete‘അണ്ടർ വെയറിട്ട് കുരുമുളക് സ്പ്രേ‘ ഉപയോഹിക്കുന്നത്
ഒരു ‘തന്ത്ര‘മാണല്ലേ
ഹഹഹഹ..........അതെ മുരളിയേട്ടാ .
Deleteമിനി മിന്നുന്നല്ലോ
ReplyDeleteഉവ്വോ .മിന്നുന്നുണ്ടോ?
Delete'മിനിക്കവിതകള്‍ ' ഇതിലെ ദ്വിവിധമായ അര്‍ഥങ്ങള്‍ പോലെ കവിതകളും ....
ReplyDeleteകൂടുതല്‍ നന്നാവട്ടെ ബ്ലോഗ്ഗ് , ആശംസകളോടെ ....
നന്ദി വിജിന് .
Deleteആക്ഷേപഹാസ്യം കൊള്ളാം ... ഫോണ്ട് തീരെ ചെറുതായത് വായനാസുഖം കുറക്കുന്നു .
ReplyDeleteഫോണ്ട് വലുതാക്കാം .
Deleteതന്ത്രങ്ങൾ കൊള്ളാം..., വാക്കുകൾ കുറവ്....കാര്യങ്ങൾ ഏറെ...
ReplyDeleteവളരെ സന്തോഷം ഈ വരവിന് .
Deleteവളരെ നന്നായിരിക്കുന്നു.. സമ കാലികപ്രസ്ക്തിയുള്ള വിഷയം
ReplyDeleteനന്ദി റാഷിദ് .
Deleteതന്ത്ര ശാലികളെ സൂക്ഷിക്കുക തന്നെ വേണം ...
ReplyDeleteഇപ്പോൾ പുറത്ത് നിന്നു വോട്ടു കിട്ടീയാൽ
അധിക്കാരത്തിന്റെ അകത്ത് കേറി നമ്മളെ പുറത്ത്താക്കുന്നവർ
പിന്നെ എല്ലാം പുറത്ത് കാണിക്കുന്നവർ
നന്നായി മിനി ....ഈ ആക്ഷേപ ഹാസ്യങ്ങൾ
ഷംസ് വളരെ സന്തോഷം .
Deleteവായിക്കാന്‍ രസമുള്ള കവിതകള്‍....രണ്ടാമത്തേതാ കൂടുതല്‍ ഇഷ്ടമായത്..
ReplyDeleteഅനശ്വര നന്ദി .
Deleteകൊള്ളാം മിനി... അകത്തും പുറത്തും കൂടുതല്‍ ഇഷ്ടായി :)
ReplyDeleteമുബീ .........സന്തോഷം !
Deleteസമകാലിക പ്രശ്നങ്ങൾ ചേർത്തൊരു കവിത. നന്നായി
ReplyDeleteരോഹു നന്ദി .
Deleteകുറും കവിതകൾ കുറിക്ക് കൊള്ളുന്നുണ്ട്.
ReplyDeleteഎനിക്കിഷ്ടമായത്" തന്ത്രമാ"ണു.
സന്തോഷം ജോസ്‌ലെറ്റ് .
Deleteനല്ലത്
ReplyDeleteനന്ദി ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .
Deleteവായിച്ചു
ReplyDeleteനന്ദി .
Delete