രജസ്വലയായ ഒരുവളുടെ യാത്രാ ബുദ്ധിമുട്ടായിട്ടല്ല ....ഒരു പ്രത്യേക സാഹചര്യത്തില്‍ അവളുടെ അവസ്ഥ ആ അപരിചിതനായ മനുഷ്യന്‍റെ നന്മ .....അതൊക്കെയാണ് മനസ്സ് പറയാന്‍ ആഗ്രഹിച്ചത് .
രജസ്വലയായവളുടെ ശാരീരിക നൊമ്പരങ്ങളെ നന്നായി ചിത്രീകരിച്ചുവെങ്കിലും എന്തോ ഒരു സ്പേസ് നഷ്ട്ടപ്പെട്ടവളെപോലെയുള്ള ഒരു പ്രതീതിയുണ്ടായോ എന്നൊരു സംശയം ഇല്ലാതില്ല കേട്ടൊ മിനി
ലതയ്ക്ക് ഇടയ്ക്കിടെ "ഈ ദിവസങ്ങളിൽ" ഇങ്ങിനെ വരുമ്പോൾ, ആശുപത്രിയിൽ കൊണ്ട് പോകുമ്പോൾ, ഡ്രിപ് ഇടുമ്പോൾ ഒക്കെ രജസ്വലയായ പാഞ്ചാലിയുടെയോ രക്ത വാർച്ചയിൽ മരിച്ച അമ്മയുടെയോ മുഖം ഇത്രയും വർഷം ഓർമയിൽ വരാത്ത ആ മനുഷ്യന് ആ സ്ത്രീ തോളിൽ ചാഞ്ഞപ്പോൾ മാത്രം എന്തേ ഈചിന്ത വന്നു എന്ന് മനസ്സിലാകുന്നില്ല. അവിടെ കഥയുടെ വിശ്വസനീയത നഷ്ട്ടപ്പെട്ടു.
നിഷ്ക്കളങ്കന്റെ മേലങ്കി അയാൾക്ക് ചാർത്താനുള്ള കഥാകൃത്തിന്റെ ശ്രമവും വിഫലമായി. അവർക്ക് അമ്മയുടെ ച്ഛായ വന്നു എന്ന് പറയുന്നതും രജസ്വല എന്ന പേര് കണ്ടു പിടിച്ചതും ഒന്നും പ്രസക്തമായതുമില്ല.
ശോ....ലതയ്ക്ക് വിഷമം വരുമ്പോഴും ഓഫിസിലെ സ്ത്രീകള്‍ക്ക് എന്തെങ്കിലും പ്രശനം വരുമ്പോഴും അദ്ദേഹം വളരെ ശ്രദ്ധിക്കുന്നുണ്ട്....പക്ഷെ ഒരു യാത്രയില്‍ ,അപരിചിതമായ ഒരിടത്ത് അപരിചിതയായ ഒരു സ്ത്രി ....ഇത് ഒരാളുടെ ജീവിതാനുഭവമാണ് സര്‍ ...എനിക്ക് കേട്ടപ്പോള്‍ അതെക്കുറിച്ച് എഴുതണമെന്ന് തോന്നി ........അയാള്‍ നിഷ്കളങ്കനായ നല്ലൊരു മനുഷ്യനാണ് സര്‍ ,ഈ കഥയ്ക്ക് ഈ പേരല്ലാതെ വേറൊന്നും ഉള്ളില്‍ വന്നില്ല .വളരെ നന്ദിയുണ്ട് വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും .
സൈഡ് മുറിഞ്ഞു പോയിരുന്നതിനാല്‍ ആദ്യം വായിക്കാതെ വിട്ടതാണ്. ഇപ്പോള്‍ ശരിയായി. ചിലര്‍ക്ക് ആ ദിവസങ്ങള്‍ വല്ലാതെ വേദന സമ്മാനിക്കുമെന്ന് കേട്ടിട്ടുണ്ട്. പ്രശമ് മാനസികമാവാം അല്ലേ?
രജസ്വലയാവുമ്പോള്‍ ഉണ്ടാകുന്ന ഒരു സ്ത്രീയുടെ യാത്രാ വിഷമം വരച്ചിട്ടതാണോ?നന്നായിട്ടുണ്ട് .ഇതിനെല്ലാം ഏറെ പരിഹാരങ്ങള്‍ ഉള്ളതും നമ്മുടെ പുരോഗതി.അല്ലേ ?
ReplyDeleteരജസ്വലയായ ഒരുവളുടെ യാത്രാ ബുദ്ധിമുട്ടായിട്ടല്ല ....ഒരു പ്രത്യേക സാഹചര്യത്തില്‍ അവളുടെ അവസ്ഥ ആ അപരിചിതനായ മനുഷ്യന്‍റെ നന്മ .....അതൊക്കെയാണ് മനസ്സ് പറയാന്‍ ആഗ്രഹിച്ചത് .
Deleteബ്ലോഗ് ഒന്ന് കൂടി ലേഔട്ട് ചെയ്യാനില്ലേ ,കുട്ടീ ....എനിക്കു തോന്നിയതാണ്.
ReplyDeleteചെയ്തു സര്‍ .
Deleteനല്ല വായന സമ്മാനിച്ച കഥ ആശംസകൾ
ReplyDeleteസന്തോഷം സര്‍ .
Deleteമിനിക്കഥ ഇടക്ക് വൻകഥയായി മാറുന്നു.......
ReplyDeleteബ്ളോഗിന് പഴയ ലേഔട്ട് ആണ് നല്ലതെന്നു തോന്നുന്നു...
ലെ ഔട്ട് ശരിയാക്കി സര്‍ . ഒത്തിരി സന്തോഷം വരവിനും വായനയ്ക്കും.
Deleteനന്നായി എഴുതി ഒരുപാട് ഇഷ്ടായി രാജസ്വലയെ
ReplyDeleteഅജ്ഞാതനായ പ്രിയ ചങ്ങാതി ഒരുപാട് സന്തോഷം.
Deleteമിനി, കഥ സൈഡില്‍ മുറിഞ്ഞു പോയപോലെ. ലേ ഔട്ട് പ്രശ്നമായിരിക്കാം. ഒന്ന് നോക്കൂട്ടോ.
ReplyDeleteമുബീ ...എല്ലാം ശരിയാക്കി ട്ടോ .
Deleteരാജസ്വലയുടെ കഥ ഒരു ഭാഗം മുറിച്ചാണ് വായിച്ചത്.
ReplyDeleteസര്‍ എല്ലാം ശരിയാക്കിയിട്ടുണ്ട് വരണേ...പുനര്‍ വായനയ്ക്കായി .
Deleteരജസ്വലയായവളുടെ ശാരീരിക നൊമ്പരങ്ങളെ
ReplyDeleteനന്നായി ചിത്രീകരിച്ചുവെങ്കിലും എന്തോ ഒരു സ്പേസ്
നഷ്ട്ടപ്പെട്ടവളെപോലെയുള്ള ഒരു പ്രതീതിയുണ്ടായോ എന്നൊരു
സംശയം ഇല്ലാതില്ല കേട്ടൊ മിനി
ഒന്നൂടെ വായിക്കു മുരളിയേട്ടാ .....
Deleteലതയ്ക്ക് ഇടയ്ക്കിടെ "ഈ ദിവസങ്ങളിൽ" ഇങ്ങിനെ വരുമ്പോൾ, ആശുപത്രിയിൽ കൊണ്ട് പോകുമ്പോൾ, ഡ്രിപ് ഇടുമ്പോൾ ഒക്കെ രജസ്വലയായ പാഞ്ചാലിയുടെയോ രക്ത വാർച്ചയിൽ മരിച്ച അമ്മയുടെയോ മുഖം ഇത്രയും വർഷം ഓർമയിൽ വരാത്ത ആ മനുഷ്യന് ആ സ്ത്രീ തോളിൽ ചാഞ്ഞപ്പോൾ മാത്രം എന്തേ ഈചിന്ത വന്നു എന്ന് മനസ്സിലാകുന്നില്ല. അവിടെ കഥയുടെ വിശ്വസനീയത നഷ്ട്ടപ്പെട്ടു.
ReplyDeleteനിഷ്ക്കളങ്കന്റെ മേലങ്കി അയാൾക്ക് ചാർത്താനുള്ള കഥാകൃത്തിന്റെ ശ്രമവും വിഫലമായി. അവർക്ക് അമ്മയുടെ ച്ഛായ വന്നു എന്ന് പറയുന്നതും രജസ്വല എന്ന പേര് കണ്ടു പിടിച്ചതും ഒന്നും പ്രസക്തമായതുമില്ല.
ശോ....ലതയ്ക്ക് വിഷമം വരുമ്പോഴും ഓഫിസിലെ സ്ത്രീകള്‍ക്ക് എന്തെങ്കിലും പ്രശനം വരുമ്പോഴും അദ്ദേഹം വളരെ ശ്രദ്ധിക്കുന്നുണ്ട്....പക്ഷെ ഒരു യാത്രയില്‍ ,അപരിചിതമായ ഒരിടത്ത് അപരിചിതയായ ഒരു സ്ത്രി ....ഇത് ഒരാളുടെ ജീവിതാനുഭവമാണ് സര്‍ ...എനിക്ക് കേട്ടപ്പോള്‍ അതെക്കുറിച്ച് എഴുതണമെന്ന് തോന്നി ........അയാള്‍ നിഷ്കളങ്കനായ നല്ലൊരു മനുഷ്യനാണ് സര്‍ ,ഈ കഥയ്ക്ക് ഈ പേരല്ലാതെ വേറൊന്നും ഉള്ളില്‍ വന്നില്ല .വളരെ നന്ദിയുണ്ട് വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും .
Deleteമിനി, അഭിപ്രായം എഴുതിയപ്പോൾ പോസ്റ്റ് ചെയ്യാൻ വിട്ടു പോയ ഭാഗം. അതിപ്പോൾ ഇടുന്നു.
Delete" അവതരണവും രചനാ രീതിയും നന്നായിരിക്കുന്നു".
സൈഡ് മുറിഞ്ഞു പോയിരുന്നതിനാല്‍ ആദ്യം വായിക്കാതെ വിട്ടതാണ്. ഇപ്പോള്‍ ശരിയായി. ചിലര്‍ക്ക് ആ ദിവസങ്ങള്‍ വല്ലാതെ വേദന സമ്മാനിക്കുമെന്ന് കേട്ടിട്ടുണ്ട്. പ്രശമ് മാനസികമാവാം അല്ലേ?
ReplyDeleteവായനയില്‍ നല്ലൊരു മനുഷ്യനെ കണ്ടു.
ReplyDeleteഅനുഭവങ്ങളും,പാഠങ്ങളുമാണ് നല്ലൊരു മനുഷ്യനെ സൃഷ്ടിക്കുന്നത്.
കഥ ഹൃദ്യമായി.
ആശംസകള്‍
മനോഹരം. ഹൃദയത്തിൽ സ്പർശിച്ചു.
ReplyDeleteമനസ്സിൽ നന്മയുള്ള നല്ല മനുഷ്യൻ. നല്ല കഥ
ReplyDeleteഇതു മൊബൈലില്‍ വായിക്കാന്‍ വല്ല്യ പാടാട്ടോ...... കണ്ണുപിടിക്കുന്നില്ല...
ReplyDeleteമൊബൈൽ വായനക്കാരായ പാവങ്ങളെയും പരിഗണിക്കണേ....