Saturday, September 8, 2012

ബാന്‍ എന്‍ഡോസള്‍ഫാന്‍


6 comments:

  1. അഹ, വലിയ പുള്ളി ആണില്ലേ. എന്‍ഡോസള്‍ഫാനു പകരം ഇതു കീടനാശിനി വന്നാലും ഉപയോഗത്തില്‍ മിതത്വം പാലിച്ചില്ലെങ്കില്‍ ഇത് തന്നെയാവും ഗതി.

    ReplyDelete
    Replies
    1. മിനി.പി.സിSeptember 15, 2012 at 12:50 PM

      വല്യ പുള്ളിയോന്നുമല്ലേ ,അടിയനൊരു പാവം ! ശരിയാ ഏത് വന്നാലും അധികമായാല്‍ അമൃതും .

      ...,അല്ലെ ! നന്ദിയുണ്ട്ട്ടോ ഈ സന്ദര്‍ശനത്തിന് .

      Delete
  2. മഞ്ഞില്‍ ഇടിച്ചിറക്കിയ മരണം...........
    ക്രുരമായ,,,സ്വപ്ന വിസ്പ്പോടനം,,,
    അനുഭവിച്ചത് തലമുറകള്‍,,,
    ബുദ്ധന്‍ ചിരിക്കുന്ന്നു,,,
    പൊട്ടി ചിരിക്കുന്നു,,,
    അകലെ ഞാനും നീയും,,,
    അതിലും വിലിയ നാശം വരാനിരിക്കുന്നു മനസ്സുകളില്‍,,,
    ഹ,,,മയക്കം,,, മയക്കം,,,,സ്വപനങ്ങള്‍ പോലും കാര്‍ന്നു തിന്നുന്ന,,, സൈലന്റ് കില്ലിംഗ്,,,,,

    ReplyDelete
    Replies
    1. മിനി.പി.സിSeptember 15, 2012 at 12:55 PM

      മരണത്തിന്‍റെ തണുപ്പ് അരിച്ചരിചെത്തുമ്പോഴും അതിനെ ജയിക്കാന്‍ ജീവന്‍റെ തുടിപ്പുകള്‍ ൧പരീക്ഷണ

      ലബോറട്ടറികളിലല്ല മനുഷ്യ മനസിന്‍റെ ഒടുങ്ങാത്ത ആര്‍ജവത്തില്‍ !

      Delete
  3. സോളിഡാരിറ്റി..........

    ReplyDelete
    Replies
    1. മിനി.പി.സി.September 21, 2012 at 2:23 PM

      ഉം ...................

      Delete