കവിത മിനി പി സി
പൊന്നിന്‍ചിങ്ങം
" പൊന്നിന് പുലര്‍ക്കാലം
മന്നില്‍ ചൊരിഞൊരീ....
ചമ്പകപ്പൂമണം കാറ്റില്‍
പരക്കവേ....
തെച്ചിയും പിച്ചിയും ,ചേമന്തിയും ചെറു
മുക്കുറ്റിയും ചേര്‍ന്നാര്‍ത്തുല്ലസിയ്ക്കവേ
..........
മഴ മാറിപ്പയ്യെ തെളിഞ്ഞ
നഭസ്സിലായ്
തുമ്പികളാനന്ദ നൃത്തമാടീടവേ........
ചമ്പാവുപാടത്തെ കൊയ്ത്തടുത്തെന്നോതി
കുയിലമ്മ കുഞ്ഞിനെ പാടിയുറക്കവേ.........
ദൂരെ കിഴക്കന്‍ മലകളില്‍
നിന്നുമൊഴുകിയെത്തും
കാറ്റില്‍ പൂവിളിയുയരവേ...........
മാവേലിമന്നന്റെ പുകള്‍പാടി
മൈനകള്‍
മാകന്ദശാഖിയിലൂഞ്ഞാലിലാടവേ....
നിറമാര്‍ന്ന സ്വപ്നങ്ങള്‍
തുടികൊട്ടും ഹൃത്തുമായ്
വരവേല്‍ക്കാം നമ്മള്‍ക്കീ
ചിങ്ങപ്പുലരിയെ ! "
പൂക്കളുടെ വസന്തകാലം. വിളവെടുപ്പിന്റെ സമൃദ്ധ കാലം. പ്രത്യാശകളുടെ ധന്യകാലം. ഓണക്കാലം , പുതുവര്‍ഷാശംസകള്‍ .
ReplyDeleteമാവേലി ..നാടുവാണീടും .................അനീഷ് ഹാപ്പി ഓണം !
Deleteപുതുവർഷാശംസകൾ....
ReplyDeleteസാറിനും പുതുവര്‍ഷാശംസകള്‍
Deleteവരവേല്‍ക്കാം ചിങ്ങ പുലരിയെ............
ReplyDeleteപുതുവത്സരാശംസകള്‍
Deleteവരവേല്‍ക്കുക ചിങ്ങപ്പുലരിയെ!
ReplyDeleteഅജിത്തേട്ടാ പുതുവത്സരാശംസകള്‍
Deleteനിറമാര്‍ന്ന സ്വപ്നങ്ങള്‍ തുടികൊട്ടും ഹൃത്തുമായ്
ReplyDeleteവരവേല്‍ക്കാം നമ്മള്‍ക്കീ ചിങ്ങപ്പുലരിയെ ! ".....
അതെ.
ആശംസകൾ.
കവിത നന്നായിരിക്കുന്നു.
ഡോക്ടര്‍ , പുതുവത്സരാശംസകള്‍
Deleteവരവേല്‍ക്കാം ചിങ്ങപ്പുലരിയെ.....
ReplyDeleteനന്നായിരിക്കുന്നു ഈ പൊന്നിന്ചിങ്ങക്കവിത.
ആശംസകള്‍
സാറിന് , എന്റെ പുതുവത്സരാശംസകള്‍
Deleteപുതുവല്സരാശംസകള്
ReplyDeleteസരിനും എന്റെ പുതുവത്സരാശംസകള്‍
Deleteവരികളില്‍ ഹരിതാഭമായ ഒരു കാലം തെളിഞ്ഞു.ഒരു ചിങ്ങപ്പുലരിപോലെ മനോഹരമായ വാക്കുകള്‍ ..ആശംസകള്‍
ReplyDeleteസര് , എന്റെ പുതുവത്സരാശംസകള്‍
Deleteചിങ്ങപൊൻപുലരി .
ReplyDeleteആശംസകൾ
മന്‍സൂര്‍ ,പുതുവത്സരാശംസകള്‍
Deleteസസന്തോഷം ഞാനും കൂടുന്നു, വരവേല്‍ക്കാന്‍....
ReplyDeleteവിനീത് എന്റെ പുതുവത്സരാശംസകള്‍
Deleteമനോഹരം, ലളിതമായവരികള്...!
ReplyDeleteവരവേല്‍ക്കാം പുതുവര്‍ഷത്തെ....
വളരെ നന്ദി ഈ വരവിന് കൂടെ പുതുവത്സരാശംസകളും
Deleteരസകരമായ ഒരു ഗാനം പോലെ മനോഹരം ഈ എഴുത്ത്! ആദ്യത്തെ വരി ഒന്ന് തിരുത്തുക, ചെറിയ അക്ഷര പിശകുണ്ട്
ReplyDeleteപ്രവീണ്‍ ,ആ കറക്റ്റ് വാക്ക് ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല അതാണ് .പുതുവത്സരാശംസകള്‍
DeleteBest wishes to chingam. .....! :)
ReplyDeleteഅസ്രുസ്, പുതുവത്സരാശംസകള്‍
Deletehum..kollaam...varatte..
ReplyDeletechingam....
ഹാവൂ ,ഇത്രനാള്‍ എവിടെയായിരുന്നു ? പുതുവത്സരാശംസകള്‍ നേരുന്നു .
Deleteകൃഷിയും കര്‍ഷകനും പുന്നെല്ലും പുതുമണ്ണും ഒന്നും ഇല്ല എങ്കിലും മലയാളി ആണെന്ന അഹങ്കാരത്തില്‍ നമുക്കും ആഘോഷിക്കാം പുതുവര്‍ഷം
ReplyDeleteആ ഒരു അഹങ്കാരം മാത്രമെ നമുക്ക് ബാക്കിയുള്ളൂ .പുതുവത്സരാശംസകള്‍ !
Deleteലളിതമായ വരവേല്‍പ്പ്. മനോഹരം..
ReplyDeleteജെഫൂ പുതുവത്സരാശംസകള്‍
ReplyDeleteഹൃദ്യമായ വരികൾ.ലളിതസുന്ദരമായ അവതരണം.
ReplyDeleteനന്നായിരിക്കുന്നു.
സന്തോഷം,സമാധാനം; ഇതൊക്കെ നിറഞ്ഞ ഒരോണം കാലേകൂട്ടി ആശംസിക്കുന്നു.
ശുഭാശംസകൾ...
സൌഗന്ധികങ്ങള്ക്ക് എന്റെ പുതുവത്സരാശംസകള്‍ !
ReplyDeleteഓർമകളുടെ വസന്തം വിരിയിക്കുന്ന ഓണക്കാലം വീണ്ടും
ReplyDeleteആശംസകൾ
ഓർമകളുടെ വസന്തം വിരിയിക്കുന്ന ഓണക്കാലം വീണ്ടും
ReplyDeleteആശംസകൾ
രതീഷ് ,പുതുവത്സരാശംസകള്‍ !
Deleteവരവേറ്റിരിക്കുന്നൂൂ...
ReplyDeleteമുരളിയേട്ടന് എന്റെ പുതുവത്സരാശംസകള്‍ .!
Deleteആദ്യത്തെ മൂന്നു വരികൾ വല്ലാതെ ഇഷ്ടപ്പെട്ടു - അതിനു പ്രത്യേക നന്ദി
ReplyDeleteപക്ഷെ ബാക്കി അവയ്ക്കൊപ്പം എത്തിയില്ല
സാരമില്ല