ചെറുകഥ
Friday, July 4, 2014
Saturday, June 28, 2014
കവിത
മിനി.പി.സി
ഗ്രീന്‍ ബോര്‍ഡ്
“ അച്ഛാ ഞങ്ങടെ ബ്ലാക്ക് ബോര്‍ഡ് പച്ചയാക്ക്വോ ?
കുട്ടി ചോദ്യം തുടങ്ങി .....
കുട്ടിയിങ്ങനെയാണ് എപ്പോഴും
സംശയങ്ങള്‍ ,ചോദ്യങ്ങള്‍. !
ഉത്തരം മുട്ടുമ്പോള്‍ അച്ഛന്
കൊഞ്ഞനം കുത്താറാണ് പതിവ് .
പച്ചയോ, ചോപ്പോ ,കാവിയോ
എന്താക്കിയാലും
നീ എങ്ങനേലും പഠിച്ചു രക്ഷപ്പെട്
അച്ഛനന്നും കൊഞ്ഞനംകുത്തി !
എന്നിട്ടും കുട്ടി ചോദിച്ചു
ആരാ അച്ഛാ
പണ്ടീ ബോര്‍ഡ് ബ്ലാക്കാക്കീത് ?”
ഗ്രീന്‍ ബോര്‍ഡ്
“ അച്ഛാ ഞങ്ങടെ ബ്ലാക്ക് ബോര്‍ഡ് പച്ചയാക്ക്വോ ?
കുട്ടി ചോദ്യം തുടങ്ങി .....
കുട്ടിയിങ്ങനെയാണ് എപ്പോഴും
സംശയങ്ങള്‍ ,ചോദ്യങ്ങള്‍. !
ഉത്തരം മുട്ടുമ്പോള്‍ അച്ഛന്
കൊഞ്ഞനം കുത്താറാണ് പതിവ് .
പച്ചയോ, ചോപ്പോ ,കാവിയോ
എന്താക്കിയാലും
നീ എങ്ങനേലും പഠിച്ചു രക്ഷപ്പെട്
അച്ഛനന്നും കൊഞ്ഞനംകുത്തി !
എന്നിട്ടും കുട്ടി ചോദിച്ചു
ആരാ അച്ഛാ
പണ്ടീ ബോര്‍ഡ് ബ്ലാക്കാക്കീത് ?”
Subscribe to:
Posts (Atom)
