മിനിക്കഥ
മിനി.പി.സി
ലോക്സഭാ തിരഞ്ഞെടുപ്പിന്ശേഷം "ചൂലോഫോബിയ" ബാധിച്ച്
“ ഒരു താമരപ്പൂ
കിട്ടിയിരുന്നെങ്കില്‍............ ”
എന്നും പറഞ്ഞ്
എവിടേയ്ക്കോ അപ്രത്യക്ഷനായ സ്വീപ്പെര്‍
കുട്ടപ്പന്ചേട്ടന് ഇന്ന് കോളനിയില്‍
തിരിച്ചെത്തിയത് തലനിറ-
യെ
ബ്രസീലിന്റെ കൊടി
നിറമുള്ള ചുട്ടിയും, പുള്ളിയും
കുത്തി " സാംബാ"നൃത്തച്ചുവടുകളുമായിട്ടായിരുന്നു.വളരെ
നാളുകള്‍ക്കുശേഷം അദേഹത്തെ കണ്ട
സന്തോഷത്തില്‍ ഞാന്‍
എല്ലാവരോടും ഉറക്കെ
വിളിച്ചു പറഞ്ഞു ,
“ഹായ് ദേ...നമ്മുടെ
സ്വീപ്പെര്‍ കുട്ടപ്പന്ചേട്ടന് തിരിച്ചെത്തി .”
അതുകേട്ട്
പെട്ടെന്നദ്ദേഹം പ്രതികരിച്ചു ,
“ സ്വീപ്പര്‍ കുട്ടപ്പനോ ? അല്ലല്ല . ഇപ്പൊ ഞാന്‍
ബ്രസീല്കുട്ടപ്പനാ .ബ്രസീല്‍ കുട്ടപ്പന് !”
ഇനി കുറച്ചുനാള്‍ ഫുട്ബോള്‍ ജ്വരം.....
ReplyDeleteഅതുകഴിഞ്ഞാല്‍ അടുത്ത ഐറ്റം വരവായ്.........
ആശംസകള്‍
അതെ ........അങ്ങനെ മാറി മാറി .... നന്ദി സര് .
Deleteങാഹാ...കുട്ടപ്പനോട് എതിര്‍ത്ത് നില്ക്കാന് അര്‍ജന്റീന അന്തപ്പനെ ഇറക്കണോ?
ReplyDeleteവേണ്ടി വരും അജിത്തേട്ടാ ........
Deleteഅതാണ് നമ്മുടെ ബ്രസീൽക്കുട്ടപ്പൻ
ReplyDeleteഅതെ.
Deleteകുട്ടപ്പനോട് കളിവേണ്ട .......
ReplyDeleteഅതെ കളിച്ചാല്‍ അത് തീക്കളിയാവും .
Deleteഇനി കുറച്ചുനാള്‍ ഫുട്ബോള്‍ ജ്വരം.....
ReplyDeleteഅതെ സര് ....എല്ലാരും സമകാലീന സംഭവങ്ങള്‍ക്ക് പിറകെ ഓടും .
Delete"ഇന്നത്തെ ഹരം' അത് ജ്വരം !
ReplyDeleteഅതെ ഹരം പെട്ടെന്ന് മാറും പക്ഷെ ജ്വരം !
Deleteപൊങ്ങുന്ന വെള്ളത്തിനു മീതെ.............നല്ല എഴുത്ത് ..!
ReplyDeleteനന്ദി അന്നൂസ് .
Deletebrazookka kuttappan ....hahaha..............oduvil spain kuttappanaayi varendi varum
ReplyDeleteഅയ്യേ .............സ്പെയിന് പോട്ടിപോയില്ലേ ...............നാണക്കേട് .
Deletegood
ReplyDeleteസര് നന്ദി.
Deletebrasil kuttappan :)
ReplyDeletenandhi Nideesh.
Deleteഇനി ഇപ്പൊ ഫുട്ബോൾ മയം. സമയത്തിന് ഒത്ത തിരിച്ചു വരവ് കുട്ടപ്പൻ ചേട്ടാ
ReplyDeleteനന്ദി രോഹു.
Delete"ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ ചേരയുടെ നടുമുറി തിന്നണമെന്നാനല്ലോ" മിനി.........ഇപ്പോള്‍ കുട്ടപ്പന് ബ്രസീലിന്റെ കൂടെ...............അവനാണ് "മലയാളിയായ" കുട്ടപ്പന് ! GOD BLESS YOU.
ReplyDeleteഇതാണ് കേരളീയന് അല്ലെ?
Deleteചൂലോഫോബിയ...
ReplyDeleteആ വാക്ക് കൊള്ളാം.
എല്ലാക്കാലത്തും അങ്ങനെയും വേണമല്ലോ ;)
ReplyDeleteഎന്നെയാണോ ആവോ ഉദേശിച്ചത്?
ReplyDeleteഇദാ മ്ടെ കുട്ടപ്പേട്ടനല്ലേ...
ReplyDeleteഹഹ്ഹാഹാ കലക്കി
ReplyDeleteഈ കുട്ടപ്പൻ ഒരു സർവ്വവ്യാപി ആണല്ലേ? ഇവിടേം വന്നിരുന്നു.
ReplyDelete