Monday, August 18, 2014

നീലക്കണ്ണന്‍................................മിനിക്കവിത


                                                                
                                                               
                                                                                                              മിനി പി.സി
                                      


" നീലക്കണ്ണാ...നീയെന്തിനാണെന്‍റെയാകാശവും
കടലാഴങ്ങളും നിന്‍റെ കണ്ണുകളില്‍
കവര്‍ന്നുവെച്ചിരിക്കുന്നത് ?
എന്‍റെ പക്ഷികള്‍ക്ക് പാറിപ്പറക്കാന്‍......
എന്‍റെ മല്‍സ്യകന്യകള്‍ക്ക് നീന്തിത്തുടിക്കാന്‍ ............
എന്‍റെ  ചിപ്പികള്‍ക്ക് സ്വപ്നങ്ങളുടെ  മുത്തുകളെ
ഒളിപ്പിച്ചു  വെയ്ക്കാന്‍ ...........................
തിരികെ  തരിക
നിന്‍റെ കണ്ണുകള്‍ കവര്‍ന്നുവെച്ചിരിക്കുന്ന
എന്‍റെ   ആകാശവും ...കടലാഴങ്ങളും! "

51 comments:

  1. കണ്ണനല്ലെ കവർന്നത്..
    തീർച്ചയായും തിരികെ കിട്ടും..
    നല്ല ചിന്ത..

    ReplyDelete
    Replies
    1. മിനി പി.സിAugust 23, 2014 at 1:01 PM

      ഉം ...ഗിരീഷ്‌ സന്തോഷം ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .

      Delete
  2. Replies
    1. മിനി പി.സിAugust 24, 2014 at 7:41 PM

      ഒരു നീലക്കണ്ണന്‍..........................................

      Delete
  3. തിരികെ കിട്ടുന്ന ഒരു കാലം വന്നാല്‍ മനോഹരമായിരിക്കും അല്ലേ? ഈ കവിതപോലെ!

    ReplyDelete
    Replies
    1. മിനി പി.സിAugust 24, 2014 at 7:46 PM

      വെറുതെ ചോദിച്ചൂന്നെ ഉള്ളൂ ........അത് നീലക്കണ്ണന്‍ തന്നെ സൂക്ഷിച്ചോട്ടെ അജിത്തേട്ടാ .

      Delete
  4. പണ്ടത്തെ കണ്ണനെപോലുള്ള കണ്ണനല്ല ഇപ്പോൾ ഉള്ളത്. സൂക്ഷിക്കണം.

    ReplyDelete
  5. ഇപ്പോള് കവരുന്നത് കണ്ണനല്ല ,കണ്ണില്ലാത്തവരാണ് .ഇനി കൊതിച്ചിട്ട് കാര്യമില്ല

    ReplyDelete
    Replies
    1. തിരികെ കിട്ടൂല്ലാ അല്ലെ..............ഹഹഹ

      Delete
  6. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. സര്‍ ...ഒരുപാട് സന്തോഷം .....നന്ദി .

      Delete
  7. കുറച്ചുവരികളിൽ ആറ്റിക്കുറുക്കിയ ഭാവനയുണ്ട്

    ReplyDelete
  8. സന്തോഷം മിനി :) എന്തിനാ എന്ന് പറയണ്ടല്ലോ ....

    ReplyDelete
    Replies
    1. മനസ്സിലായി ഫൈസല്‍ ... ഒരുപാട് നന്ദി ...............സ്നേഹം .........സന്തോഷം !

      Delete
  9. കണ്ണൻ ആയതോണ്ട് തിരിച്ചു കിട്ടും ചേച്ചി . വല്ല ബണ്ടി ചോറും അകാതിരുന്നത് ഭാഗ്യം ........................ കവിത സൂപ്പർ

    ReplyDelete
    Replies
    1. ദൈവമേ ....അത് ശരിയാണല്ലോ ബണ്ടി ചോര്‍ ആയിരുന്നെങ്കില്‍ ........................................ഹഹഹ !

      Delete
  10. വരികള്‍ ഇഷ്ടമായി.. പക്ഷെ നീലകണ്ണിന്റെ ഈ ഫോട്ടോ വേണ്ടായിരുന്നു..... ഇതിലും മനോഹരമായ നീലകണ്‍ചിത്രങ്ങള്‍ ലഭ്യമാണല്ലോ. അതുമല്ലെങ്കില്‍ അത് വായനക്കാരന്റെ ഭാവനയ്ക്ക് അത് വിട്ടുകൊടുക്കാമായിരുന്നു.

    ReplyDelete
    Replies
    1. അതുമതിയായിരുന്നു അല്ലെ .

      Delete
  11. തിരികെ തരിക
    നിന്‍റെ കണ്ണുകള്‍

    ReplyDelete
  12. Replies
    1. yes.........clear blue eyes...............................

      Delete
  13. നീലക്കണ്ണാ ,,ആകാശങ്ങള്‍ തിരികെ കൊടുത്താലും

    ReplyDelete
    Replies
    1. ആകാശവും ..കടലാഴങ്ങളും............കൂടി .

      Delete
  14. നീലാകാശവും കടലിന്നഗാധതയും
    നിൻറെകണ്ണുകളിൽ
    ഞാൻ കാണുന്നു.

    ReplyDelete
  15. സാക്ഷാല്‍ ശ്രീകൃഷ്ണനെ വെറും നീലക്കണ്ണനാക്കി.

    ReplyDelete
    Replies
    1. കള്ളക്കണ്ണന്‍.........അല്ലെ .

      Delete
  16. Replies
    1. എല്ലാം ഒതുക്കുന്ന കണ്ണുകള്‍ ............

      Delete
  17. പൂങ്കാറ്റേ പോയി ചൊല്ലാമോ തെക്കൻ
    പൂങ്കാറ്റേ പോയി ചൊല്ലാമോ
    നീലകണ്ണുള്ള എൻ വേളിപ്പെണ്ണോട് ഈ
    നീലകണ്ണുള്ള എൻ വേളിപ്പെണ്ണോട്
    എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ നീ

    ReplyDelete
    Replies
    1. എന്‍റെ അനോണീ .......................നീലക്കണ്ണിയല്ല....നീലക്കണ്ണന്‍

      Delete
  18. എന്തിനാ കണ്ണാ നമുക്ക് ! അങ്ങ് കൊടുത്തെക്കട ..................കൊള്ളം മിനി ; കിട്ടിയല്ലോ അല്ലെ ? GOD BLESS YOU.

    ReplyDelete
  19. മിനിയുടെ മിനിക്കവിത നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. സര്‍ , സന്തോഷം ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .

      Delete
  20. നന്ദി ഓര്‍മ്മകള്‍ .

    ReplyDelete
  21. കുട്ടന്‍August 25, 2014 at 11:44 AM

    നല്ല കവിത

    ReplyDelete
  22. V....W...........................NICE ...........POEM ! Dd u gt bck ?

    ReplyDelete
  23. ഇവിടെ ഇമ്മിണി നീലക്കണ്ണന്മാരുണ്ട്...
    ആരാണെന്ന് പറഞ്ഞാൽ ആ കവർന്നതൊക്കെ
    പിടിച്ച് തിരികെ നൽകിപ്പിക്കാം കേട്ടൊ മിനി

    ReplyDelete