മിനി പി.സി
" നീലക്കണ്ണാ...നീയെന്തിനാണെന്റെയാകാശവും
കടലാഴങ്ങളും നിന്റെ കണ്ണുകളില്‍
കവര്‍ന്നുവെച്ചിരിക്കുന്നത് ?
എന്റെ പക്ഷികള്‍ക്ക് പാറിപ്പറക്കാന്‍......
എന്റെ മല്‍സ്യകന്യകള്‍ക്ക് നീന്തിത്തുടിക്കാന്‍ ............
എന്റെ ചിപ്പികള്‍ക്ക് സ്വപ്നങ്ങളുടെ മുത്തുകളെ
ഒളിപ്പിച്ചു വെയ്ക്കാന്‍ ...........................
തിരികെ തരിക
നിന്റെ കണ്ണുകള്‍ കവര്‍ന്നുവെച്ചിരിക്കുന്ന
എന്റെ ആകാശവും ...കടലാഴങ്ങളും! "
കണ്ണനല്ലെ കവർന്നത്..
ReplyDeleteതീർച്ചയായും തിരികെ കിട്ടും..
നല്ല ചിന്ത..
ഉം ...ഗിരീഷ് സന്തോഷം ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .
Deleteനീലക്കണ്ണന്‍
ReplyDeleteഒരു നീലക്കണ്ണന്‍..........................................
Deleteതിരികെ കിട്ടുന്ന ഒരു കാലം വന്നാല്‍ മനോഹരമായിരിക്കും അല്ലേ? ഈ കവിതപോലെ!
ReplyDeleteവെറുതെ ചോദിച്ചൂന്നെ ഉള്ളൂ ........അത് നീലക്കണ്ണന്‍ തന്നെ സൂക്ഷിച്ചോട്ടെ അജിത്തേട്ടാ .
Deleteപണ്ടത്തെ കണ്ണനെപോലുള്ള കണ്ണനല്ല ഇപ്പോൾ ഉള്ളത്. സൂക്ഷിക്കണം.
ReplyDeleteഅതെയതെ സൂക്ഷിക്കണം .
Deleteഇപ്പോള്‍ കവരുന്നത് കണ്ണനല്ല ,കണ്ണില്ലാത്തവരാണ് .ഇനി കൊതിച്ചിട്ട് കാര്യമില്ല
ReplyDeleteതിരികെ കിട്ടൂല്ലാ അല്ലെ..............ഹഹഹ
Deleteനന്നായിരിക്കുന്നു കവിത
ReplyDeleteആശംസകള്‍
സര് ...ഒരുപാട് സന്തോഷം .....നന്ദി .
Deleteകുറച്ചുവരികളിൽ ആറ്റിക്കുറുക്കിയ ഭാവനയുണ്ട്
ReplyDeleteസര് വളരെ സന്തോഷം !
Deleteസന്തോഷം മിനി :) എന്തിനാ എന്ന് പറയണ്ടല്ലോ ....
ReplyDeleteമനസ്സിലായി ഫൈസല്‍ ... ഒരുപാട് നന്ദി ...............സ്നേഹം .........സന്തോഷം !
Deleteകണ്ണൻ ആയതോണ്ട് തിരിച്ചു കിട്ടും ചേച്ചി . വല്ല ബണ്ടി ചോറും അകാതിരുന്നത് ഭാഗ്യം ........................ കവിത സൂപ്പർ
ReplyDeleteദൈവമേ ....അത് ശരിയാണല്ലോ ബണ്ടി ചോര്‍ ആയിരുന്നെങ്കില്‍ ........................................ഹഹഹ !
Deleteവരികള്‍ ഇഷ്ടമായി.. പക്ഷെ നീലകണ്ണിന്റെ ഈ ഫോട്ടോ വേണ്ടായിരുന്നു..... ഇതിലും മനോഹരമായ നീലകണ്ചിത്രങ്ങള് ലഭ്യമാണല്ലോ. അതുമല്ലെങ്കില്‍ അത് വായനക്കാരന്റെ ഭാവനയ്ക്ക് അത് വിട്ടുകൊടുക്കാമായിരുന്നു.
ReplyDeleteഅതുമതിയായിരുന്നു അല്ലെ .
Deleteനല്ല വർണ്ണന
ReplyDeleteനന്ദി ഷാജി .
Deleteതിരികെ തരിക
ReplyDeleteനിന്റെ കണ്ണുകള്‍
ഉം .....കൊള്ളാം !
Deleteനന്നായി
ReplyDeleteനന്ദി റഫീഖ്.
Deleteblue eyes!
ReplyDeleteyes.........clear blue eyes...............................
Deleteആശംസകള്‍
ReplyDeleteനന്ദി സര് .
Deleteനീലക്കണ്ണാ ,,ആകാശങ്ങള്‍ തിരികെ കൊടുത്താലും
ReplyDeleteആകാശവും ..കടലാഴങ്ങളും............കൂടി .
Deleteനീലാകാശവും കടലിന്നഗാധതയും
ReplyDeleteനിൻറെകണ്ണുകളിൽ
ഞാൻ കാണുന്നു.
അതെയതെ ................
Deleteസാക്ഷാല്‍ ശ്രീകൃഷ്ണനെ വെറും നീലക്കണ്ണനാക്കി.
ReplyDeleteകള്ളക്കണ്ണന്.........അല്ലെ .
Deleteellaam othukkunna kannukal...
ReplyDeleteഎല്ലാം ഒതുക്കുന്ന കണ്ണുകള്‍ ............
Deleteപൂങ്കാറ്റേ പോയി ചൊല്ലാമോ തെക്കൻ
ReplyDeleteപൂങ്കാറ്റേ പോയി ചൊല്ലാമോ
നീലകണ്ണുള്ള എൻ വേളിപ്പെണ്ണോട് ഈ
നീലകണ്ണുള്ള എൻ വേളിപ്പെണ്ണോട്
എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ നീ
എന്റെ അനോണീ .......................നീലക്കണ്ണിയല്ല....നീലക്കണ്ണന്‍
Deletemmmm
Deleteഎന്തിനാ കണ്ണാ നമുക്ക് ! അങ്ങ് കൊടുത്തെക്കട ..................കൊള്ളം മിനി ; കിട്ടിയല്ലോ അല്ലെ ? GOD BLESS YOU.
ReplyDeleteനന്ദി സര് ....
Deleteമിനിയുടെ മിനിക്കവിത നന്നായിട്ടുണ്ട്
ReplyDeleteസര് , സന്തോഷം ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .
Deleteനന്ദി ഓര്‍മ്മകള്‍ .
ReplyDeleteനല്ല കവിത
ReplyDeleteനന്ദി കുട്ടാ ..............
DeleteV....W...........................NICE ...........POEM ! Dd u gt bck ?
ReplyDeleteNo Kevin i ddnt gt bck.
Deleteഇവിടെ ഇമ്മിണി നീലക്കണ്ണന്മാരുണ്ട്...
ReplyDeleteആരാണെന്ന് പറഞ്ഞാൽ ആ കവർന്നതൊക്കെ
പിടിച്ച് തിരികെ നൽകിപ്പിക്കാം കേട്ടൊ മിനി