മിനിക്കഥ മിനി പി . സി
തിരുമുറിവുകള്‍
" ഇതെന്തൂട്ടാണ്ടാ
ക്ടാവേ , എല്ലാ
ചാനലിലും ഒടിവിന്റെo
,ചതവിന്റെo ,മുറിവിന്റെo പരസ്യാണോ ? "
പീലിപ്പോസ് അപ്പാപ്പന്
വാര്‍ത്താചാനലുകള്‍ സ്കിപ്പ് ചെയ്തു
കളിക്കുന്ന ജോസൂട്ടനോട്
ചോദിച്ചു .
" അപ്പാപ്പാ , ഇത് വെറും മുറിവുകളല്ല , തിരു മുറിവുകളാ ! ദോ
ഈ ചാനലില്‍ മന്ത്രീനെ
കെട്ട്യോളു തല്ല്യ പാട്വോളാ കാണിക്കണെ,
ദോ , ഇതേല് മന്ത്രി കെട്ട്യോളെ
തല്ല്യ പാട്വോളാ കാണിക്കണെ "
" ഇതൊക്കെ എന്താണ്ടാപ്പാ ഇത്രോക്കെ കാണിക്കാനുള്ളെ ?
കെട്ട്യോനും ,കെട്ട്യോളോക്കെ ആവുമ്പോ , ചട്ടീം കലോം പോലെ
തട്ടീം മുട്ടീമോക്കെ
ഇരിക്കും ! അതൊക്കെ ആഘോഷാക്കാന്‍
തൊടങ്ങിയാ പിന്നെ അതിനെ
സമയം കാണൂ , കാലം
പോണ
പോക്കെ ! ഞങ്ങടെ കാലത്ത് ഈ കുന്ത്രാണ്ടോന്നും ഇല്ലാതിരുന്നത്
നന്നായി ! "
" അയിന് ഇത് അവിഹിതാ
അപ്പാപ്പാ , അവിഹിതം
! അതും
മന്ത്രീടെ അവിഹിതാ , ദോ കണ്ടാ ആ എസ്. എം
.എസ്സോളും
പൊറത്ത് വിട്ടൂന്ന്
... "
ജോസൂട്ടിയും ,ചാനലുകാരും ആരാന്റെ അവിഹിതം പേറുന്ന
ചൂടന്‍ എസ് .എം എസ്സുകളുടെ
പുറകെ പായവെ പിലിപ്പോസ്
അപ്പാപ്പന് മൂക്കത്ത്
വിരല്‍ ചേര്‍ത്തു. പിന്നെ ഒരു നെടുവീര്‍പ്പോടെ
ഇങ്ങനെ ആത്മഗതം ചെയ്തു ,
" ആരാന്റെ അമ്മേടെ പ്രാന്ത് ആഘോഷിക്കണ ആള്വോള്ടെ
മുമ്പിലെയ്ക്ക് നാണോം
മാനോം ഇല്ലാണ്ട് തല്ലിതും , നുള്ളീതും
വാര്‍ത്തയാക്കാന്‍ മത്സരിക്കണ
ഈ തള്ളേടേം തന്തേടേം
തൊടയ്ക്കിട്ട് രണ്ടു
പൊട്ടിയ്ക്ക്യാ വേണ്ടീത് ! പിര്യണെങ്കി മാനം
മര്യാദയ്ക്ക് പിര്യാന്‍
പാടില്ലെ ഈ ശവ്യോള്‍ക്ക് , അയിന് പകരം
ഇങ്ങനെ ചെളി വാര്യെറിഞ്ഞു
ആ ക്ടാങ്ങളേം കൂടി
വേദനിപ്പിക്കണോ പാവം
ക്ടാങ്ങള്
ആരാന്റെ അമ്മേടെ പ്രാന്ത് ആഘോഷിക്കണ ആള്വോള്ടെ
ReplyDeleteമുമ്പിലെയ്ക്ക് നാണോം മാനോം ഇല്ലാണ്ട് തല്ലിതും , നുള്ളീതും
വാര്‍ത്തയാക്കാന്‍ മത്സരിക്കണ ഈ തള്ളേടേം തന്തേടേം
തൊടയ്ക്കിട്ട് രണ്ടു പൊട്ടിയ്ക്ക്യാ വേണ്ടീത് ! പിര്യണെങ്കി മാനം
മര്യാദയ്ക്ക് പിര്യാന്‍ പാടില്ലെ ഈ ശവ്യോള്‍ക്ക് , അയിന് പകരം
ഇങ്ങനെ ചെളി വാര്യെറിഞ്ഞു ആ ക്ടാങ്ങളേം കൂടി
വേദനിപ്പിക്കണോ പാവം ക്ടാങ്ങള് .....................!
ഇതന്നേ എനിക്കും ചോദിക്കാനുള്ളത് ..
ഞാന്‍ ഫിലിപ്പൊസ് അച്ചായന്റെ സൈഡാ ...!
ഞാന്‍ അച്ചായനോട് പറയാം റിനി കൂട്ടിനുണ്ടെന്ന് !
Deleteഎന്തൂട്ടാ ഈ അപ്പാപ്പൻ പറേണ്? ക്ടാവ് ന്തെങ്കിലും കാട്ടട്ടെ.
ReplyDelete:) അപ്പാപ്പന്റെയും ക്ടാവിന്റെയും ബോഡി ലാംഗ്വേജ് അങ്ങിനെതന്നെ അവതരിപ്പിച്ചു! ഭാവുകങ്ങൾ.
നന്ദി സര് .
Deleteha ha,, sarcasm nicely executed
ReplyDeleteThank you Lishana .
Deleteആരാന്റമ്മ തൂങ്ങിച്ചത്താലും കാണാൻ മറ്റുള്ളോർക്ക് രസമാ...
ReplyDeleteകഥയിലൂടെ സത്യം പറയാൻ ശ്രമിക്കരുത്. ഒരുപക്ഷേ അരാഷ്ട്രീയ വാദിയായിപ്പോകും...!
നമുക്ക് ഇങ്ങനെയെങ്കിലും പ്രതികരിക്കണ്ടേ സാബൂ , അരാഷ്ട്രീയ വാദിയായിട്ടൊക്കെ കണ്ടോട്ടെ .നന്ദി സാബൂ ഈ വരവിന് .
Deleteദെന്താപ്പ്ത്.......
ReplyDeleteഈ അപ്പാപ്പനോട് മിണ്ടാണ്ടിരിക്കാന്‍ പറഞ്ഞാ കേക്കണ്ടേ !
Deleteവല്യപിള്ളയെ പറഞ്ഞാല്‍ മതിയല്ലോ
ReplyDeleteഅത് പെരുന്തച്ചനല്ലെ !
Deleteശരിയാണ് മിനി. പാവം കുഞ്ഞുങ്ങള്‍, അവരെന്തു പിഴച്ചു. ചാനലുകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ കണ്ടപ്പോള്‍ എല്ലാം ഓര്‍ത്തത് ഇവര്‍ക്കിടയില്‍ മുറിവേറ്റ രണ്ടു കുഞ്ഞ് മനസുകളെയാണ്...
ReplyDeleteമനസ്സില്‍ അലിവും ആര്‍ദ്രതയും ഉള്ളത് കൊണ്ടാ മുബി അങ്ങനെ തോന്നുന്നത് .
Deleteകളി അവരുടെ കൈവിട്ടുപോയി ...............; ഗണേഷിന്റെ വിവാഹമോചനപരാതിയും , ആ ഫോട്ടോയും ആണ് ഇതിത്ര പ്രശനമാക്കിയത്.
ReplyDeleteഒരു നല്ല മന്ത്രിയായിരുന്നു !
Deleteഞാനും ഫിലിപ്പോസച്ചായന്റെ കൂടെയാ...
Deleteഅപ്പൊ പിലിപ്പോസ് അപ്പാപ്പന്റെ സൈഡ് നിറയെ ആള്വോളായിലോ !
Deleteഫിലിപ്പോസപ്പാപ്പന്റെ ആത്മാഗതത്തിനോട്..
ReplyDelete“ഈ കുണ്ടാമണ്ടി വാർത്തക്ക്യൊക്കെ പകരം ഇമ്മ്ക്കക്കൊ ഉന്തുട്ടാ..ചെയ്യാനൊക്കാ..ല്ലേ..”
ടി .വി ഒഫാക്ക്വന്നെ നിവൃത്തീള്ളൂന്നാ ഇപ്പ തോന്നണെ .
Deleteഞാന്‍ ദൂരദര്ശന് വാര്‍ത്ത മാത്രേ കെള്ക്കുന്നുള്ളൂ......... പ്രശ്നം തീര്‍ന്നില്ലേ??????????
ReplyDeleteക്ടാവേ അതിന് റേഡിയോ മതീട്ടാ !
Deleteഎന്തൂട്ടിത് തൃശൂരാ .....
ReplyDeleteകാത്തീ ,അടുത്തന്നെ പൂരം വരാന്‍ പോവല്ലെ ,അതോണ്ട് ത്രിശൂര്ക്കാ പോന്നു .
Deleteരസായി അവ്തരിപ്പിച്ചിരിക്ക്ണ്.....
ReplyDeleteആശംസകള്‍
നന്ദി സര്
Deleteഅത് തന്നെ...പാവം ക്ടാങ്ങള്!
ReplyDeleteവിവേകം നഷ്ടപ്പെട്ടാൽ പിന്നെ, മന്ത്രിയായാലും വൈദ്യരായാലും....
വിവേകമില്ലാത്ത മനുഷ്യര്‍ ആര്‍ക്കോ തുല്യം എന്ന് പറയാറില്ലെ ?
Deleteഞാൻ ടീവീം കാണാറില്ല പത്രോം നോക്കാറില്ല .
ReplyDeleteഇപ്പോ അതാത്രേ ഫാഷൻ
അപ്പോള്‍ ഇതാണോ ന്യൂ ജെനറേഷന് ?
Deleteകൊള്ളാം രസകരമായിട്ടുണ്ട്..
ReplyDeleteആശംസകള്‍
നന്ദി രാജീവ്
Deleteതൃശ്ശൂർ സ്ളാങ്ങ് - എന്റമ്മോ......
ReplyDeleteകാലികപ്രസക്തം.....
നന്ദി സര്
Deleteജനങ്ങൾക്ക് വേണ്ടത് മാധ്യമങ്ങൾ വിൽക്കുന്നു
ReplyDeleteകലികാലവൈഭവം !! സഹിക്കുക
നമ്മള് പണം കൊടുത്തു വാങ്ങിയ ടിവി യാവുമ്പോ എന്താ ചെയ്ക സഹിക്കുക !
Delete:) nannayi..
ReplyDeleteവളരെ നന്ദി ജെഫു .
ReplyDelete