Thursday, January 3, 2013

അനുവദിയ്ക്കുക

   മൈക്രോ കവിത                             മിനി പി സി



                         അനുവദിക്കുക 


പട്ടം പറക്കട്ടെ ................
നിങ്ങളതിനെ  പറക്കാനനുവദിക്കുക  !
പൂ വിടരട്ടെ ................
നിങ്ങളതിനെ  നുള്ളിയെറിയാതിരിയ്ക്കുക !
പക്ഷി  പാടട്ടെ .............
നിങ്ങളതിനെ  കൂട്ടിലടയ്ക്കാതിരിയ്ക്കുക !
ഞാന്‍ കരയട്ടെ .............
നിങ്ങളെന്നെ  ആശ്വസിപ്പിക്കാതിരിക്കുക !

20 comments:

  1. Replies
    1. മിനി.പിസിJanuary 3, 2013 at 1:21 PM

      ഉം.........................

      Delete
  2. Replies
    1. മിനിപിസിJanuary 5, 2013 at 11:44 AM

      ഓക്കേ .................

      Delete
  3. 'ചാരിതാര്‍ത്ഥ്യത്തെ പുലര്‍ത്താന്‍
    മിഴിയിണ തോരാതിരുന്നാല്‍ മതി മരിപ്പോളവും'
    ആശംസകള്‍...

    ReplyDelete
    Replies
    1. മിനി പിസിJanuary 5, 2013 at 11:45 AM

      നന്ദി സര്‍ .

      Delete
  4. വല്ലോടത്തും ഒളിച്ചിരുന്ന് കരഞ്ഞോ..കണ്ടാല്‍ ഞാന്‍ തീര്‍ച്ചയായും ആശ്വസിപ്പിക്കും

    ReplyDelete
    Replies
    1. മിനി പിസിJanuary 5, 2013 at 11:46 AM

      റോസാപ്പൂക്കളില്ലാത്തോരിടത്തിരുന്നെ കരയൂ .................

      Delete
  5. കരയാന്‍ തുടങ്ങുമ്പോഴേയ്ക്കും ആരേലും വരും; ആശ്വസിപ്പിക്കാന്‍
    ഒന്ന് കരയാന്‍ പോലും സമ്മതിയ്ക്കാതെ.

    ReplyDelete
    Replies
    1. മിനി പിസിJanuary 5, 2013 at 11:54 AM

      മതിയാവും വരെ കരയാന്‍ നമ്മള്‍ ആരെയും സമ്മതിക്കാറില്ലല്ലോ അല്ലെ അജിത്തേട്ടാ .

      Delete
  6. സര്‍വതന്ത്ര സ്വതന്ത്ര ചിന്താഗതിക്കാരിയാണ് എന്ന് പല മുന്‍
    കമന്റുകളില്‍ നിന്ന് തോന്നിയിരുന്നു -
    എത്രയായാലും'man is a social animal'
    അതുകൊണ്ട് എല്ലാ സന്ദര്‍ഭങ്ങളിലും ഈ ആത്മബലം
    എല്ലാ മനുഷ്യരിലും ഉണ്ടാകണം എന്നില്ല -
    സാന്ത്വനം ആവശ്യമില്ലാത്ത രംഗത്ത് വിവേകപൂര്‍വ്വം
    പെരുമാറാന്‍ ഉള്ള ഔചിത്യം അവശ്യം -
    ആശയം ഇഷ്ടപ്പെട്ടു -

    ReplyDelete
    Replies
    1. മിനി.പിസിJanuary 5, 2013 at 11:56 AM

      ആ സര്‍വതന്ത്ര സ്വതന്ത്ര ചിന്താഗതിക്കാരിയെന്ന കമെന്റ്റ്‌ എനിക്ക് ക്ഷെ...പിടിച്ചുട്ടോ .

      Delete
  7. കുന്നു കവിത മനസ്സില്‍ നിറയെ ചോദ്യശരം എയ്തു വിട്ടിരിക്കുന്നു ആശംസകള്‍

    ReplyDelete
    Replies
    1. മിനിപിസിJanuary 5, 2013 at 11:57 AM

      നന്ദി നസീം .

      Delete
  8. ഞാന്‍ കരയട്ടെ .............
    നിങ്ങളെന്നെ ആശ്വസിപ്പിക്കാതിരിക്കുക !
    പൊന്നും വിലയുള്ള വരികള്‍ മിനി :)

    ReplyDelete
    Replies
    1. മിനി പിസിJanuary 5, 2013 at 11:59 AM

      ഈ കവിത ഉള്ളില്‍ ഉദിച്ച സന്ദര്‍ഭം അറിയാതെ ഓര്‍ത്തു പോവുന്നു ...നിസാര്‍ ...നന്ദി !

      Delete
  9. ആഹ നൈസ് ഇഷ്ടായി ആശംസകള്‍

    ReplyDelete
    Replies
    1. മിനിപിസിJanuary 7, 2013 at 1:03 PM

      നന്ദി പുണ്യാളാ !

      Delete
  10. അവസാന വരി
    നിങ്ങളെന്നെ കരയിപ്പാതിരിക്കുക
    എന്നായിക്കും ഉചിതമെന്ന് തോന്നുന്നൂ...

    ReplyDelete
    Replies
    1. മിനിപിസിJanuary 19, 2013 at 12:50 PM

      കൊള്ളാം ...അങ്ങനാ വേണ്ടത് അല്ലെ !

      Delete