Wednesday, December 20, 2017

ഇപ്പോഴും കടലില്‍പോയ പ്രിയപ്പെട്ടവര്‍ക്കായി കാത്തിരിക്കുന്നവരെയും ,നഷ്ടപ്പെട്ടവരെയും  ഈ ലോകത്തിലെ വേദനിക്കുന്ന സകലരെയും ഓര്‍ത്തുകൊണ്ട് സ്നേഹത്തിന്റെ സാന്ത്വനത്തിന്റെ ...ഹാപ്പി  ക്രിസ്മസ് !

Monday, October 30, 2017

ചങ്ങാതിമാരേ,
കുറേനാളുകള്‍ക്കുശേഷം വരുകയാണ് .ഇക്കാലം കൊണ്ട് ഒരു കഥാസമാഹാരം മഞ്ഞക്കുതിര , കുറേ കഥകള്‍ മുഖ്യധാരയില്‍  വന്നു .ഇപ്പോള്‍ ഒരു നോവലും ""കാന്തം"" എല്ലാറ്റിനും പുറകില്‍ ഉള്പ്രരകങ്ങള്‍ക്ക് കിട്ടിയ നിങ്ങളുടെ സ്നേഹം പ്രോത്സാഹനം .