tag:blogger.com,1999:blog-6351635710513290180.post9134810729583326846..comments2023-05-30T15:45:15.484+05:30Comments on ഉള്‍പ്രേരകങ്ങള്‍: ഓറോറോ ബോറിയാലിസ്മിനി പി സിhttp://www.blogger.com/profile/08644378529288385939noreply@blogger.comBlogger34125tag:blogger.com,1999:blog-6351635710513290180.post-90571672689105899422013-09-12T18:05:53.347+05:302013-09-12T18:05:53.347+05:30 പടച്ചോനെ ബെറിലിയൊസിസ് എന്നായിരുന്നു ആദ്യം വായിച്... പടച്ചോനെ ബെറിലിയൊസിസ് എന്നായിരുന്നു ആദ്യം വായിച്ചത് ഹ ഹ ഹ:)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-57462801290414582832012-11-29T11:03:48.665+05:302012-11-29T11:03:48.665+05:30അങ്ങനെ തോന്നിയോ ജെഫൂ ?അങ്ങനെ തോന്നിയോ ജെഫൂ ?മിനിപിസിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-7398312973970220352012-11-28T17:15:19.122+05:302012-11-28T17:15:19.122+05:30ഒരു ലേഖനത്തിന്റെ ഭാഷ, അത് കൊണ്ടാകണം കഥയായി തോന്നാത...ഒരു ലേഖനത്തിന്റെ ഭാഷ, അത് കൊണ്ടാകണം കഥയായി തോന്നാതിരുന്നത്. നല്ല തീക്ഷണമായി പറഞ്ഞിരിക്കുന്നു. Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-22599040370224800352012-11-28T12:38:20.772+05:302012-11-28T12:38:20.772+05:30എന്റെ ഒരു സുഹൃത്താണ് .എന്റെ ഒരു സുഹൃത്താണ് .മിനി പിസിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-20851779772870035442012-11-27T22:37:35.180+05:302012-11-27T22:37:35.180+05:30മിനി ആരാണ് ഇ ബ്ലോഗ് ഡിസൈന്‍ ചെയ്യുന്നത്?
മൌസ് പൊയ...മിനി ആരാണ് ഇ ബ്ലോഗ് ഡിസൈന്‍ ചെയ്യുന്നത്?
മൌസ് പൊയന്റ്ര് മനോഹരമായിരിക്കുന്നുസദാശിവന്noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-86780248104280337532012-11-26T12:13:08.954+05:302012-11-26T12:13:08.954+05:30കഥയുടെ ഇതിവൃത്തത്തിനനുസരിച്ച് ലാളിത്യത്തില്‍ ഏറ്റക...കഥയുടെ ഇതിവൃത്തത്തിനനുസരിച്ച് ലാളിത്യത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവില്ലേ നിസാര്‍ ...പിന്നെ ഒരുപാട് വിഷയങ്ങള്‍ നമ്മുടെ നാടിന്റെ ദുസ്ഥിതി അങ്ങനെയായിപോയി ...ഇതില്‍ നിന്നൊക്കെ ഒരു രക്ഷ ...ഒരു രക്ഷകന്........... സ്വസ്ഥത അതുണ്ടാവുമോ ? അക്ഷരത്തെറ്റ് ഒരു വില്ലനായിട്ടും വായിച്ചതിനും അഭിപ്രായപ്പെട്ടതിനും നന്ദി നിസാര്‍ .(ഇപ്പോള്‍ തെറ്റുകള്‍ പരിഹരിച്ചിട്ടുണ്ട് )മിനിപിസിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-66351505407079339502012-11-26T12:03:47.893+05:302012-11-26T12:03:47.893+05:30ആദ്യമായി ഇത് വഴി വന്നതിനും പഴയ കൃതികള്‍ വരെ ചികഞ്ഞ...ആദ്യമായി ഇത് വഴി വന്നതിനും പഴയ കൃതികള്‍ വരെ ചികഞ്ഞു നോക്കാന്‍ സന്മനസ്സ് കാണിച്ചതിനും നന്ദി .
നമ്മള് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഇന്ന് ഇതൊക്കെയാവുമ്പോള്‍ ഏതെങ്കിലും ഒന്നിനെ മാറ്റിനിര്ത്തുന്നതെങ്ങിനെയാണ് അല്ലെ സര് !മിനിപിസിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-78902994805801634522012-11-26T11:55:42.349+05:302012-11-26T11:55:42.349+05:30വഴിതെറ്റി വന്ന കൂട്ടുകാരാ ,ഇനിയും ഇതിലെ വരിക വഴി ത...വഴിതെറ്റി വന്ന കൂട്ടുകാരാ ,ഇനിയും ഇതിലെ വരിക വഴി തെറ്റാതെ .......തെറ്റ് തിരുത്തിയിട്ടുണ്ട് .നന്ദി !മിനിപിസിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-19997876534961629302012-11-26T11:53:39.956+05:302012-11-26T11:53:39.956+05:30അഭിനന്ദനങ്ങള്‍ക്ക് നന്ദി .ഇതിലെ ഇനിയും വരുമല്ലോ !അഭിനന്ദനങ്ങള്‍ക്ക് നന്ദി .ഇതിലെ ഇനിയും വരുമല്ലോ !മിനിപിസിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-8108330253301430932012-11-26T11:50:22.124+05:302012-11-26T11:50:22.124+05:30Thank u jessy .Thank u jessy .mini pisinoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-79687713143935236852012-11-25T20:45:52.317+05:302012-11-25T20:45:52.317+05:30മിനി
വളരെ ഗഹനമായ ഒരു തത്വചിന്തയാണ് പറഞ്ഞത് അല്ലെ....മിനി
വളരെ ഗഹനമായ ഒരു തത്വചിന്തയാണ് പറഞ്ഞത് അല്ലെ. ഒരുപാട് വിഷയങ്ങള്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ജീവിതത്തിലെ അപൂര്‍വ്വമായ തിളക്കമുള്ള വ്യക്തിത്വത്തിന്റെ മിഴികളെ ധൃവധീപ്തിയായി ഉപമിച്ചതും നന്നായിട്ടുണ്ട്. വിഷയത്തിന്റെ ഗഹനത എഴുത്തിലും വന്നതിനാല്‍ ചിലയിടങ്ങളില്‍ ഗ്രാഹ്യത ഒരു പ്രയാസമായി. രണ്ടോ മൂന്നോ വായന വേണ്ടി വരുന്നു. അതൊരു കുറവല്ല. എങ്കിലും പൊതുവേ ലളിതമായി ആണ് മിനി പറയാറ്.
ആശംസകള്‍ നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-17428431582441335972012-11-24T17:15:43.742+05:302012-11-24T17:15:43.742+05:30a positive feeling. gooda positive feeling. goodjessydavidhttps://www.blogger.com/profile/15928404943911314365noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-7129819633151151352012-11-24T17:05:01.436+05:302012-11-24T17:05:01.436+05:30അറിയാതെ വഴി തെറ്റി വന്നതാണ്....
നന്നായിട്ടുണ്ട്......അറിയാതെ വഴി തെറ്റി വന്നതാണ്....
നന്നായിട്ടുണ്ട്...
എഴുതുക...തെറ്റുകള്‍ തിരുത്തുമല്ലോashraf malayilhttps://www.blogger.com/profile/00619269257448562570noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-20895599222090961942012-11-24T15:43:14.390+05:302012-11-24T15:43:14.390+05:30ആകസ്മികമായി ആണ് ഈ വഴി വന്നത് -
തൂലികക്കും മൂര്‍ച്ച...ആകസ്മികമായി ആണ് ഈ വഴി വന്നത് -
തൂലികക്കും മൂര്‍ച്ചയുണ്ട് എന്ന് വ്യക്തം
ഒരേ സമയം ഒരുപാട് വിഷയങ്ങളിലേക്ക്
പോയോ എന്നൊരു സംശയം -
സമയം പോലെ നിങ്ങളുടെ പഴയ കൃതികള്‍
ചികഞ്ഞു നോക്കാന്‍ പ്രേരണ ഉളവാക്കി RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-17502900884698800942012-11-24T13:05:39.464+05:302012-11-24T13:05:39.464+05:30നന്ദി ഷാജു .നിങ്ങള്‍ കൂട്ടുകാരുടെ അഭിനന്ദനങ്ങളും പ...നന്ദി ഷാജു .നിങ്ങള്‍ കൂട്ടുകാരുടെ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും എന്നെ ഒരുപാട് സ്വാധീനിക്കുന്നുണ്ട് .മിനിപിസിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-71265468015401827802012-11-24T13:01:40.963+05:302012-11-24T13:01:40.963+05:30നല്ല വിവരണം തന്നെ ..............
ഇത് നന്നായി പറഞ്ഞ...നല്ല വിവരണം തന്നെ ..............
ഇത് നന്നായി പറഞ്ഞതുകോണ്ടാണോ എന്ന് എനിക്ക് തോന്നുന്നു താങ്കൾക്ക് ഇതിലും നന്നായി എഴുതാൻ കഴിയും,
ആശംസകൾ ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-63719312979440416042012-11-24T13:00:56.062+05:302012-11-24T13:00:56.062+05:30അഭിനന്ദനങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദിയുണ്ടുട്ടോ ..അഭിനന്ദനങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദിയുണ്ടുട്ടോ ..മിനിപിസിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-52170159854713193272012-11-24T12:48:13.365+05:302012-11-24T12:48:13.365+05:30നന്നായി രചന. ഭഷയും കൊള്ളാം. അഭിനന്ദനങ്ങള്‍. നല്ല ര...നന്നായി രചന. ഭഷയും കൊള്ളാം. അഭിനന്ദനങ്ങള്‍. നല്ല രചനകള്‍ ഇനിയും പിറവിയെടുക്കട്ടെ...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-36319103280538646422012-11-23T22:31:31.809+05:302012-11-23T22:31:31.809+05:30പ്രവീണ്‍ ,അക്ഷരത്തെറ്റ് പരിഹരിച്ചിട്ടുണ്ട് .ഭ്രാതാ...പ്രവീണ്‍ ,അക്ഷരത്തെറ്റ് പരിഹരിച്ചിട്ടുണ്ട് .ഭ്രാതാവ് (സഹോദരന് ) എന്ന് തന്നെയാണ് ഉദേശിച്ചത് .
വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സന്തോഷത്തോടെ പോസിറ്റീവ് ആയി മാത്രം എടുക്കുന്നു .
ബുദ്ധിജീവി ലുക്ക് വരുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടേയില്ല ...പ്രവീണിന് അങ്ങനെ തോന്നിയെങ്കില്‍ അത് തികച്ചും
യാദൃചികം മാത്രം !(ഹ ..............ഹാ ....ഹ )പിന്നെ ഞാന്‍ സാമാന്യം നല്ലൊരു മടിച്ചിയായിരുന്നു,പക്ഷെ എന്റെ മടി എന്നെത്തേടി വന്ന പല നല്ല അവസരങ്ങളും നഷ്ട്മാക്കുന്നത് മനസ്സിലാക്കിയപ്പോള്‍ ആര്‍ക്കും ആരെയും കാത്തു നില്ക്കാന് സമയമില്ലാത്ത എഴുത്തിന്റെ ലോകത്ത്
ഉത്സാഹത്തോടെ നില്ക്കാന് ശ്രമിക്കുന്നു .ഇനിയും പ്രവീണില്‍ നിന്നും ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്............
മിനിപിസിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-67006095580451149442012-11-21T21:02:50.252+05:302012-11-21T21:02:50.252+05:30ജന്തു ശാസ്ത്രവും തത്വ ശാസ്ത്രവും പഠിച്ചതിന്റെ സ്വാ...ജന്തു ശാസ്ത്രവും തത്വ ശാസ്ത്രവും പഠിച്ചതിന്റെ സ്വാധീനം അങ്ങിങ്ങായി എഴുത്തില്‍ പ്രതിഫലിച്ചിട്ടുണ്ട് ..അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക. പിതാവോ ഭ്രാതാവോ എന്നെഴുതി കണ്ടു...ഭര്‍ത്താവ് എന്നാണോ ഉദ്ദേശിച്ചത് ?

എഴുത്തില്‍ നല്ല ചിന്തകള്‍ ഉണ്ട്. പക്ഷെ,, നല്ലൊരു ഫ്രൈമില് പറയാനുള്ളത് അടുക്കും ചിട്ടയോടും കൂടി പറഞ്ഞിട്ടില്ല , . നന്നാക്കി എഴുതാന്‍ ശ്രമിച്ചിട്ടില്ല എന്ന് വേണം പറയാന്‍...,..നല്ല മടി തന്നെ കാരണം... ഹി ഹി... കഴിവതും എഴുത്തിനു ഒരു ബുദ്ധി ജീവി ലുക്ക് കൊടുക്കാതിരിക്കുന്നതാകും നല്ലത്. ചില ഭാഗങ്ങള്‍ വായിച്ചപ്പോള്‍ അങ്ങിനെയും തോന്നി.

ഇനിയും നന്നായി എഴുതാന്‍ കഴിയുന്ന ആളാണ്... എന്നത് കൊണ്ടാണ് തുറന്ന അഭിപ്രായം പറഞ്ഞത്. എന്റെ അഭിപ്രായത്തെ പോസിറ്റീവ് ആയി മാത്രം എടുക്കുക..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-3922251188084658202012-11-21T13:08:45.553+05:302012-11-21T13:08:45.553+05:30ചീരാമുളകിനു നന്ദി ഇതിലെ വന്നതിനും അഭിപ്രായപെട്ടതി...ചീരാമുളകിനു നന്ദി ഇതിലെ വന്നതിനും അഭിപ്രായപെട്ടതിനും .മിനി പസിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-15237820876796562762012-11-20T19:54:10.159+05:302012-11-20T19:54:10.159+05:30തിളച്ചുമറിയുന്ന ധാർമ്മികരോഷത്തിന്റെ ഉപോത്പ്പന്നമാണ...തിളച്ചുമറിയുന്ന ധാർമ്മികരോഷത്തിന്റെ ഉപോത്പ്പന്നമാണൊ ഈ കഥ എന്നൊരു... തീർച്ചയായും അതെ. എല്ലാ തലങ്ങളിലും പടർന്നുപന്തലിച്ച ചൂഷണ അജണ്ടകളെക്കുറിച്ചുള്ള ആധികളെ ധ്രുവദീപ്തിയുടെ ആശാകിരണങ്ങൾ കൊണ്ട് ആശ്വസിപ്പിക്കുകയല്ലാതെന്ത് ചെയ്യാൻ! ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-83858644325420835802012-11-19T21:51:52.972+05:302012-11-19T21:51:52.972+05:30 നമ്മള് എഴുതുന്ന സ്പിരിറ്റില്‍ അത് ചിലരിലെക്കെങ്ക... നമ്മള് എഴുതുന്ന സ്പിരിറ്റില്‍ അത് ചിലരിലെക്കെങ്കിലും എത്തിപ്പെടുന്നു എന്നതില്‍ ഒരുപാട് സന്തോഷം ,നമ്മുടെ ചിന്തകള്‍ ഒരേതൂവല്‍ പക്ഷികള്‍ ആവുന്നത് കൊണ്ടാവും അല്ലെ ?മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-21283056359743482952012-11-19T21:48:25.804+05:302012-11-19T21:48:25.804+05:30പ്രിയ അംജത് , സ്നേഹം നിറഞ്ഞ കൂട്ടുകാരാ ...തികഞ്ഞ ...പ്രിയ അംജത് , സ്നേഹം നിറഞ്ഞ കൂട്ടുകാരാ ...തികഞ്ഞ ലക്ഷ്യ ബോധത്തോടു കൂടിയാണ് ഞാന്‍ ഈ അമ്പ് എയ്തിരിക്കുന്നത് അത് ലക്ഷ്യസ്ഥാനത്ത് കൊള്ളുകയും ചെയ്തു ,എന്നതില്‍ ഞാന്‍ സംതൃപ്തയാണ് .അശാന്തിയുടെ തീരത്ത് നിന്നും പുറപ്പെട്ട് പ്രശാന്തതയുടെ തീരത്ത് തന്നെ ആ നൌക ചെന്നെത്തിയിട്ടുണ്ട്.എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട് ആത്മാര്‍ഥതയും സ്നേഹവും ലക്ഷ്യബോധവുമുള്ള ഒരാളെ ........നമ്മെ എല്ലാ അശാന്തതകളില്‍ നിന്നും പ്രത്യാശയുടെ തീരത്തേയ്ക്ക് നയിക്കാന്‍ കഴിവുള്ള ഒരാളെ !നിര്‍ദ്ദേശം ഇഷ്ട്ടമായി ,അതാണ് കുറച്ചു കൂടി ഭംഗി അല്ലെ !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-62581827682816816642012-11-19T21:37:49.559+05:302012-11-19T21:37:49.559+05:30ഇനിയും പുതു വാക്കുകള്‍ തരാന്‍ എനിക്കാവട്ടെ എന്ന പ്...ഇനിയും പുതു വാക്കുകള്‍ തരാന്‍ എനിക്കാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ...സുമേഷിന് മനസ്സ് നിറഞ്ഞ

സന്തോഷം അറിയിക്കുന്നു .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.com