tag:blogger.com,1999:blog-6351635710513290180.post8090815742249186465..comments2023-05-30T15:45:15.484+05:30Comments on ഉള്‍പ്രേരകങ്ങള്‍: അത്യുന്നതനും കഴുകനും മിനി പി സിhttp://www.blogger.com/profile/08644378529288385939noreply@blogger.comBlogger55125tag:blogger.com,1999:blog-6351635710513290180.post-24158756073231217712013-11-08T12:40:01.452+05:302013-11-08T12:40:01.452+05:30അത് സാരിയാ ജോസ്ലെറ്റ് .അത് സാരിയാ ജോസ്ലെറ്റ് .മിനിപിസിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-81654192287485388652013-10-01T12:51:14.013+05:302013-10-01T12:51:14.013+05:30അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അട...അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കല്‍ വരട്ടെ, അവരെ ഞാന്‍ ആശ്വസിപ്പിക്കാം എന്ന് പറഞ്ഞ കരത്താവിന്റെ ഇരട്ടത്താപ്പ് മാഷിന് അന്ഗീകരിക്കനാവില്ല.

വിശ്വമാനവീകത, പ്രകൃതിസ്നേഹം ഒക്കെ ദൈവീകമാണ്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-29996528986786895112013-09-30T13:47:29.606+05:302013-09-30T13:47:29.606+05:30വളരെ നന്ദി ഗിരീഷ് .വളരെ നന്ദി ഗിരീഷ് .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-49176474453379825502013-09-28T16:51:39.984+05:302013-09-28T16:51:39.984+05:30അതിനൊക്കെയുമുയരങ്ങളിലിരുന്നവന്‍ ചിരിച്ചു
ആ ചിരിയ്ക...അതിനൊക്കെയുമുയരങ്ങളിലിരുന്നവന്‍ ചിരിച്ചു
ആ ചിരിയ്ക്കും വിധിക്കുമപ്പുറം പറക്കാനാവാതെ
ആശംസകൾ !Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-84519030253821514562013-09-27T12:57:17.799+05:302013-09-27T12:57:17.799+05:30വളരെ നന്ദി ആഷിക് വീണ്ടും വരിക .സ്വാഗതം !വളരെ നന്ദി ആഷിക് വീണ്ടും വരിക .സ്വാഗതം !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-39826614428888428032013-09-27T12:56:00.230+05:302013-09-27T12:56:00.230+05:30വളരെ നന്ദി സുഹൃത്തെ ഈ വരവിനും അഭിപ്രായത്തിനും ....വളരെ നന്ദി സുഹൃത്തെ ഈ വരവിനും അഭിപ്രായത്തിനും .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-47697570419654458092013-09-26T21:17:11.385+05:302013-09-26T21:17:11.385+05:30ഒരുപക്ഷെ ഇവിടെ ഞാന്‍ ആദ്യമാകും.എന്തെ ഇത് വരെ വരാൻ ...ഒരുപക്ഷെ ഇവിടെ ഞാന്‍ ആദ്യമാകും.എന്തെ ഇത് വരെ വരാൻ വൈകി എന്നോർത്ത് പോയി ... ശക്തമായ വരികൾ ..
"ഉയരങ്ങളിളിലിരുന്നുള്ള
നിന്റെ ജല്പനം ഭ്രാന്തമായിരിക്കട്ടെ ,
നാളെ ഞാനാ മലമുകളിലെ
ദേവദാരുവിന്നുയര്‍ന്ന കൊമ്പില്‍
എന്റെയിണയുമായ് കൊക്കുരുമ്മിയിരിക്കും
ചിറകുകള് ചേര്‍ത്തുവെച്ചു ഞങ്ങള്‍
നിന്റെ ജല്പ്പനങ്ങള് ഭ്രാന്തമെന്നാര്‍ത്തു വിളിക്കും "

അഭിനന്ദനങ്ങള്‍...... !!!
വീണ്ടും വരാം ,
സസ്നേഹം
ആഷിക് തിരൂർആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-52552292993124930982013-09-25T17:48:40.237+05:302013-09-25T17:48:40.237+05:30അനന്ത വിഹായസ്സില്‍ എത്രയൊക്കെ പാറിപ്പറന്നാലും
മണ്...അനന്ത വിഹായസ്സില്‍ എത്രയൊക്കെ പാറിപ്പറന്നാലും
മണ്ണിലെ ഇടം ഒരിക്കലും മറന്നു പോകരുത്.
നല്ല ചിന്ത . വ്യത്യസ്തമായ ട്രീറ്റ്മെന്റ് . നന്നായി. ■ uɐƃuɐƃ ■https://www.blogger.com/profile/10128200919402515196noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-66616765051563691722013-09-24T16:57:34.540+05:302013-09-24T16:57:34.540+05:30സൗഗന്ധികം വളരെ നന്ദി ഈ ആശംസകള്‍ക്ക്
!സൗഗന്ധികം വളരെ നന്ദി ഈ ആശംസകള്‍ക്ക്
!മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-38574863743847569402013-09-24T16:52:36.160+05:302013-09-24T16:52:36.160+05:30വളരെ നന്ദിയുണ്ടുട്ടോ ഈ വരവിനും അഭിപ്രായങ്ങള്‍ക്കു...വളരെ നന്ദിയുണ്ടുട്ടോ ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-20946315320828888562013-09-23T02:26:50.726+05:302013-09-23T02:26:50.726+05:30താഴ്മ താനഭ്യുന്നതി.അതോർമ്മപ്പെടുത്തുന്ന വരികൾ.നന്ന...താഴ്മ താനഭ്യുന്നതി.അതോർമ്മപ്പെടുത്തുന്ന വരികൾ.നന്നായി എഴുതി.

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-1535716548431725952013-09-22T23:49:52.188+05:302013-09-22T23:49:52.188+05:30എത്ര ഉന്നത സ്ഥാനത്തിരുന്നാലും എത്ര അധികാരം കൈയ്യാള...എത്ര ഉന്നത സ്ഥാനത്തിരുന്നാലും എത്ര അധികാരം കൈയ്യാളിയാലും അനശ്വരമായ സത്യത്തിനു മുന്നിൽ ഒരു നാൾ എല്ലാവരും അടിയറവു പറയും അതു വരെ അവൻ അഹങ്കരിച്ച് ഭൂമിയിൽ നടക്കും.. ഈ ഓർമ്മപ്പെടുത്തൽ നന്നായി

@Rupesh, >>ദൈവത്തിനും മരണമുണ്ട്...കൃഷ്ണന്,യേശുകൃസ്തു....ഇവരൊക്കെ മരിച്ചില്ലേ? അപ്പോള്‍ മരണത്തിന് നന്മ തിന്മകള് ബാധകമാണോ? >> ഇവരൊക്കെ ദൈവമാണോ ? ദൈവത്തിന്റെ സൃഷ്ടികളല്ലേ.. എല്ലാ സൃഷ്ടികളും മരണത്തിനു കീഴ്പ്പെടണം. പിന്നെ ഇവരെ ദൈവമാക്കി ആരാധിക്കുന്നവരുണ്ടായിരിക്കാം എന്ന് വെച്ച് അവർ ദൈവമാകില്ല. ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-43564344664182289012013-09-22T14:17:11.486+05:302013-09-22T14:17:11.486+05:30അതെ മനോജ് ആ തിരിച്ചറിവിന്റെ ചിരകിനെക്കുറിച്ചൊരു ...അതെ മനോജ് ആ തിരിച്ചറിവിന്റെ ചിരകിനെക്കുറിച്ചൊരു തിരിച്ചറിവ് ഇല്ലാത്തിടത്തോളം കാലം അവരുടെ ക്രൗര്യവും ക്രോധവുമോന്നും തീരില്ല.
മിനി പിസിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-62681050093570136102013-09-22T14:13:23.766+05:302013-09-22T14:13:23.766+05:30എല്ലാ ജീവജാലങ്ങള്‍ക്കും ദൈവമാണ് രൂപവും അടിസ്ഥാന സ്...എല്ലാ ജീവജാലങ്ങള്‍ക്കും ദൈവമാണ് രൂപവും അടിസ്ഥാന സ്വഭാവങ്ങളും കൊടുക്കുന്നത് ...നാം വളരുന്നതിനനുസരിച്ച് സ്വഭാവത്തെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട് അതില്ലാതെ വരുമ്പോഴാണ് ദൈവത്തില്‍ നിന്നും നാം അകന്നു പോകുന്നത് .
അങ്ങനെ കഴുകപക്ഷത്തും ആള്ക്കാരുണ്ടായല്ലോ ...കഴുകന് വീണ്ടും അഹങ്കരിക്കാന്‍ വകയായി .മിനി പി സിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-8134833895358242842013-09-22T13:59:09.588+05:302013-09-22T13:59:09.588+05:30നന്ദി അഷ്റഫ് .നന്ദി അഷ്റഫ് .മിനി പിസിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-25212252524495215032013-09-21T20:00:20.135+05:302013-09-21T20:00:20.135+05:30മികച്ച പദസഞ്ചയം.. നല്ല വരികള്‍.. ,.. നല്ല വായനാസുഖ...മികച്ച പദസഞ്ചയം.. നല്ല വരികള്‍.. ,.. നല്ല വായനാസുഖം..
കഴുകന്മാരുടെത് അനിവാര്യമായ വിധി മാത്രം.. കരുത്ത് അല്ല, തിരിച്ചറിവിന്റെ ചിറകാണു വേണ്ടതെന്നു അവര്‍ എന്നെങ്കിലും മനസ്സിലാക്കിയെങ്കില്‍.,..Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-31427640457711050442013-09-21T16:22:58.432+05:302013-09-21T16:22:58.432+05:30കഴുകന് രൂപം / സ്വഭാവം ഉന്നതങ്ങളിലുള്ളവൻ കൊടുത്തതാ...കഴുകന് രൂപം / സ്വഭാവം ഉന്നതങ്ങളിലുള്ളവൻ കൊടുത്തതായിരിക്കെ
അവനു കഴുകനെ നശിപ്പിക്കാനല്ല മറിച്ച് നേരെവരുത്താനാണ് ശ്രമിക്കേണ്ടത്
- ഉന്നതനു മുന്നില്‍ കഴുകന് കഴുകന്റെതായി ഒന്നുമില്ല - എല്ലാം നല്കപ്പെട്ടവ.
ഇവിടെ
നിശ്ചയദാര്‍ഡ്യത്തെ തകർത്ത നീചനാം ഉന്നതനെ
ഞാൻ കഴുക പക്ഷത്താണ്.
ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-37667538013774700102013-09-21T14:31:36.402+05:302013-09-21T14:31:36.402+05:30ചിന്ത മരവിക്കാത്ത കഴുകന്മാര്ക്കായ്...
നന്നായി ......ചിന്ത മരവിക്കാത്ത കഴുകന്മാര്ക്കായ്...
നന്നായി ....ആശംസകൾ ashraf malayilhttps://www.blogger.com/profile/00619269257448562570noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-47084146689416865872013-09-21T12:57:35.312+05:302013-09-21T12:57:35.312+05:30രൂപേഷ് ,എന്റെ വിശ്വാസമനുസരിച്ച് എന്റെ ദൈവത്തിന്...രൂപേഷ് ,എന്റെ വിശ്വാസമനുസരിച്ച് എന്റെ ദൈവത്തിന് മരണമില്ല !നന്മതിന്മകള്ക്കതീതനായി അവിടുന്ന് ചിരഞ്ജീവിയായി നിലകൊള്ളുന്നു ....എനിക്ക് എന്നും സംവേദിക്കാവുന്നത്രയ്ക്ക് അടുത്ത് .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-89650183497238707652013-09-21T12:51:59.235+05:302013-09-21T12:51:59.235+05:30ആ നോട്ടങ്ങള്‍ക്ക് വ്യത്യാസമില്ലേ ഹരി ,ഒന്ന് കരുതലി...ആ നോട്ടങ്ങള്‍ക്ക് വ്യത്യാസമില്ലേ ഹരി ,ഒന്ന് കരുതലിന്റെ നോട്ടവും ,മറ്റൊന്ന്തകര്ക്കുന്ന നോട്ടവുമല്ലേ ?മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-21062462550516352992013-09-21T12:48:24.244+05:302013-09-21T12:48:24.244+05:30വളരെ നന്ദി സര് ഈ വരവിനും വായനയ്ക്കും .വളരെ നന്ദി സര് ഈ വരവിനും വായനയ്ക്കും .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-81549518299013670822013-09-20T18:09:55.619+05:302013-09-20T18:09:55.619+05:30ദൈവത്തിനും മരണമുണ്ട്...കൃഷ്ണന്,യേശുകൃസ്തു....ഇവരൊ...ദൈവത്തിനും മരണമുണ്ട്...കൃഷ്ണന്,യേശുകൃസ്തു....ഇവരൊക്കെ മരിച്ചില്ലേ? അപ്പോള്‍ മരണത്തിന് നന്മ തിന്മകള് ബാധകമാണോ?
Anonymoushttps://www.blogger.com/profile/15422019673703389484noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-62954012659911766792013-09-20T14:20:23.180+05:302013-09-20T14:20:23.180+05:30അങ്ങനെയെങ്കിൽ ഉന്നതങ്ങളിൽ നിന്ന് താഴേക്ക് നോക്കുന്...അങ്ങനെയെങ്കിൽ ഉന്നതങ്ങളിൽ നിന്ന് താഴേക്ക് നോക്കുന്ന കഴുകനും അത്യുന്നതങ്ങളിൽ നിന്ന് കഴുകനെ നോക്കുന്ന ദൈവവും തമ്മിൽ ദാർശനികമായി വ്യത്യാസമില്ല. പക്ഷെ അതങ്ങനെയാവാൻ സാധ്യതയുണ്ടെന്നും ഞാൻ വിശ്വസിക്കുന്നില്ല.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-20211892066595790712013-09-20T13:34:43.126+05:302013-09-20T13:34:43.126+05:30പതനം എത്ര മേലേന്ന് ആകുന്നോ
ആഘാതം അതിനു അനുസരിച്ച്...പതനം എത്ര മേലേന്ന് ആകുന്നോ
ആഘാതം അതിനു അനുസരിച്ച് ആയിരിക്കും !
നല്ലെഴുത്ത് -RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-16322342979835189122013-09-20T10:46:16.614+05:302013-09-20T10:46:16.614+05:30വളരെ നന്ദി എച്ച്മു .വളരെ നന്ദി എച്ച്മു .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.com