tag:blogger.com,1999:blog-6351635710513290180.post7931982719699053373..comments2023-05-30T15:45:15.484+05:30Comments on ഉള്‍പ്രേരകങ്ങള്‍: ഓണത്തുമ്പികള്മിനി പി സിhttp://www.blogger.com/profile/08644378529288385939noreply@blogger.comBlogger18125tag:blogger.com,1999:blog-6351635710513290180.post-84455008980001139102012-09-09T18:17:49.757+05:302012-09-09T18:17:49.757+05:30 ചങ്ങാതീ ,അക്രമികള്‍ക്ക് ഐഡന്റിറ്റി ,വെളിപെടുത്തേ... ചങ്ങാതീ ,അക്രമികള്‍ക്ക് ഐഡന്റിറ്റി ,വെളിപെടുത്തേണ്ട ആവശ്യമില്ലല്ലോ !നിര്‍ദേശങ്ങള്‍ക്ക് നന്ദി .മിനി.പി.സിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-23194625828405647042012-09-09T16:40:42.167+05:302012-09-09T16:40:42.167+05:30ചിലയിടത്തെല്ലാം വലിച്ചു നീട്ടൽ അനുഭവപ്പെടുന്നു..
&...ചിലയിടത്തെല്ലാം വലിച്ചു നീട്ടൽ അനുഭവപ്പെടുന്നു..
"ഞങ്ങൾ സദാചാരപ്പോലീസാ.." എന്നൊക്കെ പറഞ്ഞായിരിക്കും അക്രമികൾ ചാടി വീഴുക എന്നൊക്കെ എഴുതുന്നത് ബാലിശമായ ഭാവനയായി പോയി..
എല്ലാ വസ്തുകകളും വായനക്കാരോട് വിസ്തരിക്കണമെന്നില്ല. സൂചനകൾ കൃത്യമായാലും അവരത് വായിച്ചെടുക്കും..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-22397405094599344942012-09-02T20:13:54.105+05:302012-09-02T20:13:54.105+05:30 എന്റെ മാഷേ ,മഹാബലിയെ കൊണ്ട് വന്നു തമാശയാക്കിയതല്... എന്റെ മാഷേ ,മഹാബലിയെ കൊണ്ട് വന്നു തമാശയാക്കിയതല്ല ,സത്യം !ഇന്നത്തെ കേരളത്തിലെ ,

സദാചാര പോലിസില്‍ നിന്നും നാള്‍ക്കു നാള് ഓരോരുത്തര്‍ക്കും എത്രയെത്ര തിക്താനുഭവങ്ങളാ,നേരിടേണ്ടി വരുന്നത് ,എന്നൊന്ന് ഓര്‍മിപ്പിച്ചു എന്ന് മാത്രം .

പിന്നെ ഫ്രണ്ട് റിക്വസ്റ്റ് ,അയച്ചോളൂട്ടോ ..മുഖത്ത് കള്ളലക്ഷണം ഇല്ല്യാത്തോണ്ട്,മൂപ്പര്‍ക്ക് ഇഷ്ടാവും !മിനി.പി.സിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-33316570305156593132012-09-01T19:49:31.265+05:302012-09-01T19:49:31.265+05:30പകുതി വരെ സീരിയസ്സ് ആയി പോയി. പിന്നെ മഹാബലിയെകൊണ്ട...പകുതി വരെ സീരിയസ്സ് ആയി പോയി. പിന്നെ മഹാബലിയെകൊണ്ട് വന്ന് തമാശ ആക്കിയ പോലെ തോന്നി. ഒന്ന് കൂടി നന്നാക്കാമായിരുന്നു..

എന്തായാലും എം ബലീന്ന് ഞാൻ ഒന്ന് സെർച്ച് ചെയ്യട്ടെ ... ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കാല്ലോAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-48755141470828229312012-09-01T18:56:36.311+05:302012-09-01T18:56:36.311+05:30 നഷ്ടമായ ബാല്യം തിരിച്ചു പിടിക്കാന്‍ ,ഇതിലെ ഇനിയു... നഷ്ടമായ ബാല്യം തിരിച്ചു പിടിക്കാന്‍ ,ഇതിലെ ഇനിയും വരൂ ! നന്ദിയുണ്ട്ട്ടോ മാഷേ !മിനി.പി.സിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-22578985554349407582012-09-01T18:53:59.949+05:302012-09-01T18:53:59.949+05:30 നാച്ചിയോടു ഞാന്‍ കൂട്ടില്ല ,എന്താ കഥ വായിക്കാഞ്ഞ... നാച്ചിയോടു ഞാന്‍ കൂട്ടില്ല ,എന്താ കഥ വായിക്കാഞ്ഞേ ?ഹാ ............ഹാ ......ഹാ .ഇനിയും വരണോട്ടോ ,ഈ കാക്കകള്‍ നോക്കിയിരിക്കും !മിനി.പി.സിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-7569035841784626572012-08-31T21:45:14.110+05:302012-08-31T21:45:14.110+05:30ഇത് കാക്കയായിരുന്നോ.. കുറേ നേരം ഞാനും കൊച്ചു കുട്ട...ഇത് കാക്കയായിരുന്നോ.. കുറേ നേരം ഞാനും കൊച്ചു കുട്ടിയെ പോലെ മൌസ് ചുറ്റിച്ചു...

കഥ വായിച്ചു.. കൊളളാം... Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-50129494429994451662012-08-31T16:17:43.901+05:302012-08-31T16:17:43.901+05:30ചെറിയ ചെറിയ കാക്കയാണ് എന്ന് തോന്നുന്നു നല്ല രസം ന...ചെറിയ ചെറിയ കാക്കയാണ് എന്ന് തോന്നുന്നു നല്ല രസം നോക്കി നിന്നു അത് കൊണ്ട് ചെറുകഥ വായിക്കാന്‍ പറ്റിയില്ല ,ക്ഷമി ,,മിനി ,,വീണ്ടും വരാം നാച്ചി (നസീം)https://www.blogger.com/profile/00023768377043850791noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-9165535108411993112012-08-31T15:48:55.194+05:302012-08-31T15:48:55.194+05:30 നന്ദിയുണ്ട്ട്ടോ ! നന്ദിയുണ്ട്ട്ടോ ! മിനി.പി.സിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-28708885150720899052012-08-31T15:47:27.210+05:302012-08-31T15:47:27.210+05:30 ടെന്‍ഷന്‍ ,ആക്കിയതല്ല അജിത്തേട്ടാ ,ഇതാണ് കേരളത്ത... ടെന്‍ഷന്‍ ,ആക്കിയതല്ല അജിത്തേട്ടാ ,ഇതാണ് കേരളത്തിലെ സാധാരണക്കാരന്റെ അവസ്ഥ . ഓണം ,വന്നാലും, ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി .ഇതിനെതിരെയൊക്കെ ,ഒന്ന് പ്രതികരിക്കണ്ടേ ?
മിനി.പി,സിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-91322354963126317162012-08-30T18:43:58.772+05:302012-08-30T18:43:58.772+05:30 ഹ .......ഹാ...................ഹാ സാരമി... ഹ .......ഹാ...................ഹാ സാരമില്ല !മിനി.പി.സിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-23792958560477648342012-08-30T18:34:58.458+05:302012-08-30T18:34:58.458+05:30 ദെ , ഇപ്പോള്‍ ഫേസ്ബുക്കില്‍ ,മാവേലിയെ ,കിട്ടൂട്ടോ... ദെ , ഇപ്പോള്‍ ഫേസ്ബുക്കില്‍ ,മാവേലിയെ ,കിട്ടൂട്ടോ .ഒന്ന് ട്രൈ ചെയ്യു .മി നീ.പി.സിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-66991174596189352352012-08-30T18:32:36.984+05:302012-08-30T18:32:36.984+05:30 നന്ദീണ്ട്ട്ടോ ,എല്ലാ നിര്‍ദേശങ്ങളും സ്വീക... നന്ദീണ്ട്ട്ടോ ,എല്ലാ നിര്‍ദേശങ്ങളും സ്വീകരിച്ചിരിക്കുന്നു .
മിനി.പി.സിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-4354446055685103562012-08-28T10:51:28.217+05:302012-08-28T10:51:28.217+05:30ഓണാശംസകള്‍ .. എന്ന് തിരുത്തി വായിക്കൂ .. അക്ഷരത്തെ...ഓണാശംസകള്‍ .. എന്ന് തിരുത്തി വായിക്കൂ .. അക്ഷരത്തെറ്റ് ക്ഷമിക്കുക വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-19976972251357693262012-08-28T10:50:15.144+05:302012-08-28T10:50:15.144+05:30ഇതില്‍ പറഞ്ഞ ഓണപ്പരിപാടികള്‍ ഏതൊരു കേരളീയനും ഉത്ക്...ഇതില്‍ പറഞ്ഞ ഓണപ്പരിപാടികള്‍ ഏതൊരു കേരളീയനും ഉത്ക്കണ്ടയുണ്ടാക്കും!!

പക്ഷെ നന്മ നിറഞ്ഞ മനസ്സുകള്‍ ഇവര്‍ക്കിടയിലും അവിടവിടെ അവശേഷിക്കുന്നു എന്നത് എന്നിട്ടും പ്രത്യാശ നല്കുന്നു ...

ഒന്നശംസകള്‍ ..മിനി വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-50548863355929206292012-08-28T00:46:39.297+05:302012-08-28T00:46:39.297+05:30ഓണക്കഥ പറഞ്ഞ് ടെന്ഷനാക്ക്വാ...?ഓണക്കഥ പറഞ്ഞ് ടെന്ഷനാക്ക്വാ...?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-71424793051302625812012-08-27T22:47:05.468+05:302012-08-27T22:47:05.468+05:30അങ്ങിനെ മാവേലി വന്നിട്ട് പോയി അല്ലെ.. ഇനീം മാവേലിയ...അങ്ങിനെ മാവേലി വന്നിട്ട് പോയി അല്ലെ.. ഇനീം മാവേലിയെ കണ്ടുകിട്ടുന്നെങ്കില് ഈ ഗബോനിലേക്ക് ഒന്ന് പറഞ്ഞു വിട്ടേക്കണേ.. ഒരില സദ്യ പുള്ളിയുടെ കയ്യില്‍ കൊടുത്തുവിടാന്‍ മറക്കരുത്.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-36431622625437727962012-08-27T22:15:58.513+05:302012-08-27T22:15:58.513+05:30പ്ലാസ്റ്റിക്ക് പൂക്കളം..
കാറ്റരിങ്ങ് സദ്യ..
സദാചാര...പ്ലാസ്റ്റിക്ക് പൂക്കളം..
കാറ്റരിങ്ങ് സദ്യ..
സദാചാരപ്പോലീസ്..
ഹരിതരാഷ്ട്രീയം..
ചാനല്‍ ഓണം..
ഫെയ്സ്ബുക്ക്....

ഒക്കെ കൂടി ഒരു അവിയല്‍ ല്ലേ..?
ഒന്നൂടെ ഒതുക്കി പറയാര്ന്നു ന്നു തോന്നി..
പിന്നെ ഫോണ്ട്.. വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കണുണ്ട്..

ഓണാശംസകള്‍ ട്ടൊ..
സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.com