tag:blogger.com,1999:blog-6351635710513290180.post585946069440032756..comments2023-05-30T15:45:15.484+05:30Comments on ഉള്‍പ്രേരകങ്ങള്‍: മിന്നാമിനുങ്ങുകള്മിനി പി സിhttp://www.blogger.com/profile/08644378529288385939noreply@blogger.comBlogger35125tag:blogger.com,1999:blog-6351635710513290180.post-38285515235314256342013-11-16T16:47:44.835+05:302013-11-16T16:47:44.835+05:30തോളില്‍ അമരുന്ന കൈ തട്ടിമാറ്റാന്‍ ഏതു പെണ്ണിന് കഴി...തോളില്‍ അമരുന്ന കൈ തട്ടിമാറ്റാന്‍ ഏതു പെണ്ണിന് കഴിയും മിനി?
കൂട്ടുകാരിയുടെ ഒറ്റ വാക്കില്‍ നായികയുടെ മനസ്സ് മാറിയോ?നല്ലത്.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-89497205719643537012012-09-19T11:21:58.949+05:302012-09-19T11:21:58.949+05:30 നന്ദി ! നന്ദി !മിനി.പി,സിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-749930328292907212012-09-19T11:20:48.530+05:302012-09-19T11:20:48.530+05:30നന്ദി അരുണ്‍ !നന്ദി അരുണ്‍ !മിനി.പി.സി.noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-87557806000455922402012-09-19T11:20:02.190+05:302012-09-19T11:20:02.190+05:30തീര്‍ച്ചയായും .പലതും ഇതുപോലെയാണ് എല്ലാം ഭംഗിയാക്ക...തീര്‍ച്ചയായും .പലതും ഇതുപോലെയാണ് എല്ലാം ഭംഗിയാക്കണം.മിനി.പി സിnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-5507265746314544112012-09-17T17:34:44.427+05:302012-09-17T17:34:44.427+05:30Golllaaam....Golllaaam....പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-90415702853022069282012-09-17T12:19:34.189+05:302012-09-17T12:19:34.189+05:30പലരുടെയും ആകെയുള്ള പ്രശ്നം "ആര്‍ക്കും എന്റെ ...പലരുടെയും ആകെയുള്ള പ്രശ്നം "ആര്‍ക്കും എന്റെ പ്രോബ്ലെംസ് മനസിലാവില്ല, എസ്പെഷ്യലി നിനക്ക്!" എന്നത് മാത്രമാണെന്ന് പലപ്പോഴും തോന്നിയുട്ടുണ്ട്. വളരെ നല്ല കഥ.Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-1627058818839455912012-09-17T12:09:24.002+05:302012-09-17T12:09:24.002+05:30കഥാപാത്ര നിര്‍മാണം ഇഷ്ടമായി .പിന്നെ വായിച്ചെടുക്കാ...കഥാപാത്ര നിര്‍മാണം ഇഷ്ടമായി .പിന്നെ വായിച്ചെടുക്കാന്‍ പാടാണ്. ബ്ലോഗ്ഗര്ല് പോയി ഇതൊക്കെ അടുക്കി പാരഗ്രാഫ് ഒക്കെ ശരിയാക്കി ഒന്ന് ഭംഗിയാക്കി അവതരിപ്പിക്കൂ.. നല്ല കഥക്ക് ഒപ്പം ബ്ലോഗില്‍ വായനാ സുഖവും പ്രധാനമാണ് നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-74372160501566522802012-08-07T18:26:26.605+05:302012-08-07T18:26:26.605+05:30നന്ദി ,അനുപമ .നന്ദി ,അനുപമ .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-56166512183008030772012-08-05T20:01:11.610+05:302012-08-05T20:01:11.610+05:30പ്രിയപ്പെട്ട മിനി,
...പ്രിയപ്പെട്ട മിനി,

നമ്മുടെ തെറ്റുകള്‍ നമ്മില്‍ കുറ്റബോധം നിറക്കുന്നത് മറ്റുള്ളവരുടെ ജീവിതങ്ങളില്‍ നിന്നും ലഭിക്കുന്ന പാഠങ്ങള്‍ മൂലം. ഈ കഥയുടെ അവസാനം....സ്നേഹം പാല്‍നിലാവ് പോലെ ഒഴുകുന്നത് ഒരുപാട് ഇഷ്ടായി !

അഭിനന്ദനങ്ങള്‍ !

സസ്നേഹം,

അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-63335496322910092062012-08-02T20:33:03.932+05:302012-08-02T20:33:03.932+05:30നന്ദി ഫയസ് !നന്ദി ഫയസ് !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-57251070040208262322012-08-02T20:32:09.497+05:302012-08-02T20:32:09.497+05:30തീര്‍ച്ചയായും ശ്രദ്ധിക്കാം .തീര്‍ച്ചയായും ശ്രദ്ധിക്കാം .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-12518225044050346592012-08-02T20:29:07.847+05:302012-08-02T20:29:07.847+05:30സ്വാഗതം .........!സ്വാഗതം .........!മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-35306229526729190562012-08-02T20:28:18.086+05:302012-08-02T20:28:18.086+05:30നന്ദി ജെഫു !നന്ദി ജെഫു !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-27749825327130923212012-08-02T20:27:13.802+05:302012-08-02T20:27:13.802+05:30നന്ദി !നന്ദി !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-87636995930695861052012-08-02T20:26:27.961+05:302012-08-02T20:26:27.961+05:30തീര്‍ച്ചയായും!തീര്‍ച്ചയായും!മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-69323223329458418872012-08-02T20:25:21.876+05:302012-08-02T20:25:21.876+05:30നന്ദി ജോസ്ലെറ്റ്നന്ദി ജോസ്ലെറ്റ്മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-90875398024513964342012-08-02T20:22:34.757+05:302012-08-02T20:22:34.757+05:30ഓ.കെ ,വലുതാക്കാം !ഓ.കെ ,വലുതാക്കാം !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-56785800855382176682012-08-02T20:21:07.767+05:302012-08-02T20:21:07.767+05:30നന്ദി !നന്ദി !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-24967058331730973562012-08-02T20:17:09.189+05:302012-08-02T20:17:09.189+05:30thank you !thank you !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-86368988263636208592012-08-02T18:59:40.358+05:302012-08-02T18:59:40.358+05:30നല്ല കഥ.
പരസ്പരം മനസ്സിലാക്കാനുള്ള കഴിവ് ഇല്ലെങ്ക...നല്ല കഥ.
പരസ്പരം മനസ്സിലാക്കാനുള്ള കഴിവ് ഇല്ലെങ്കില്‍ എന്ത് ദാമ്പത്യം അല്ലേ..?
അവസാന ഭാഗം വളരെ ഇഷ്ടപ്പെട്ടു.Anonymousnoreply@blogger.comtag:blogger.com,1999:blog-6351635710513290180.post-27757260162498430582012-08-01T23:31:16.647+05:302012-08-01T23:31:16.647+05:30കഥ കൊള്ളാം...
വിശദമായ ഒരു വിലയിരുത്തല്‍ ഒന്ന് രണ...കഥ കൊള്ളാം...

വിശദമായ ഒരു വിലയിരുത്തല്‍ ഒന്ന് രണ്ടു പോസ്റ്റ് കൂടി വായിച്ചതിനു ശേഷമാകട്ടെ

ശ്രീകുട്ടന് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കൂ. സംസാരം വ്യത്യസ്ത വരികളില്‍ ആക്കുക.

ഇത് പോലെ ഒന്നിച്ചു ചേര്‍ത്തു എഴുതാതെ കൊച്ചു പാരഗ്രാഫുകള്‍ ആക്കി മാറ്റി നോക്കൂ. വായനാസുഖം കൂടും

ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-41338196828859234632012-08-01T22:39:33.025+05:302012-08-01T22:39:33.025+05:30ഇഷ്ടമായി... ഇനിയും വരാം... കൊറേ വാക്കു പടിച്ചൂട്ടാ...ഇഷ്ടമായി... ഇനിയും വരാം... കൊറേ വാക്കു പടിച്ചൂട്ടാAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-7252544059826975442012-08-01T22:25:27.729+05:302012-08-01T22:25:27.729+05:30അവസാന ഭാഗം കൂടുതൽ ഇഷ്റ്റപ്പെട്ടു.അവസാന ഭാഗം കൂടുതൽ ഇഷ്റ്റപ്പെട്ടു.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-47866873951040096612012-08-01T22:14:58.455+05:302012-08-01T22:14:58.455+05:30പല ജീവിതത്തിലും ഇതൊക്കെതന്നെയാണ് 'പ്രശ്നങ്ങള്‍...പല ജീവിതത്തിലും ഇതൊക്കെതന്നെയാണ് 'പ്രശ്നങ്ങള്‍' :)കഥ വളരെ ഇഷ്ടമായി.ആശംസകള്‍sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-71476856661392309222012-08-01T22:10:02.142+05:302012-08-01T22:10:02.142+05:30കഥയൊക്കെ കൊള്ളാം. പക്ഷേ പാരഗ്രാഫൊക്കെ കൃത്യമായി തി...കഥയൊക്കെ കൊള്ളാം. പക്ഷേ പാരഗ്രാഫൊക്കെ കൃത്യമായി തിരിക്കാത്തതുകൊണ്ടും സംസാരവാചകങ്ങള്‍ പ്രത്യേകമെഴുതാത്തതുകൊണ്ടും പോസ്റ്റ് കാഴ്ചയ്ക്കും വായനയ്ക്കും അത്ര സുഖിക്കുന്നില്ല. അടുത്ത തവണ ശ്രദ്ധിക്കണം...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.com