tag:blogger.com,1999:blog-6351635710513290180.post2205239566067892382..comments2023-05-30T15:45:15.484+05:30Comments on ഉള്‍പ്രേരകങ്ങള്‍: ഡോഡോപക്ഷിയുടെ പാട്ട് മിനി പി സിhttp://www.blogger.com/profile/08644378529288385939noreply@blogger.comBlogger58125tag:blogger.com,1999:blog-6351635710513290180.post-32257454437719024942013-07-02T01:20:29.822+05:302013-07-02T01:20:29.822+05:30very very good Mini... vridha sadanangalil arum ka...very very good Mini... vridha sadanangalil arum kanathirunna oruvasam koodiyundennuchoondikkanichirikkunnu ... makkal mathramalla mathapithakkalum chilappozhokke ee avasthakkutharavadigalagarundu. Atlast every body will regret for what they was.............
............but then it is too late...................
Anonymoushttps://www.blogger.com/profile/00287767690595498080noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-71910591133753056602013-07-02T01:18:48.397+05:302013-07-02T01:18:48.397+05:30very very good Mini... vridha sadanangalil arum ka...very very good Mini... vridha sadanangalil arum kanathirunna oruvasam koodiyundennuchoondikkanichirikkunnu ... makkal mathramalla mathapithakkalum chilappozhokke ee avasthakkutharavadigalagarundu. Atlast every body will regret for what they was.............
............but then it is too late...................
Anonymoushttps://www.blogger.com/profile/00287767690595498080noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-74678974132998134822013-06-23T20:27:44.918+05:302013-06-23T20:27:44.918+05:30അതെ ചേച്ചി വംശനാശം സംഭവിച്ച പക്ഷിയാണ് ഡോഡോ !അതെ ചേച്ചി വംശനാശം സംഭവിച്ച പക്ഷിയാണ് ഡോഡോ !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-19777164494935560112013-06-11T20:58:52.809+05:302013-06-11T20:58:52.809+05:30മിനി നല്ല കഥ. ഡോഡോ വംശനാശം സംഭവിച്ച ഒരു പക്ഷിയല്ലെ...മിനി നല്ല കഥ. ഡോഡോ വംശനാശം സംഭവിച്ച ഒരു പക്ഷിയല്ലെ?കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-30159397785436257672013-03-23T11:53:55.782+05:302013-03-23T11:53:55.782+05:30സര് ഈ കമെന്റ്റ് വായിച്ചപ്പോള്‍ എനിക്കുണ്ടായ സന്ത...സര് ഈ കമെന്റ്റ് വായിച്ചപ്പോള്‍ എനിക്കുണ്ടായ സന്തോഷം വളരെയാണ് , കാരണം നമ്മള് എഴുതുന്ന അര്‍ത്ഥത്തില്‍ വായിക്കപെടുക അപൂര്‍വം സംഭവിക്കുന്ന ഒരു കാര്യമാണ് , ആത്മാര്‍ഥമായി എന്റെ രചനകള്‍ വായിക്കുകയും നല്ല നിര്‍ദേശങ്ങള്‍ തന്നു എന്നെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന പ്രിയ സുഹൃത്തുക്കളുടെ കൂട്ടത്തിലേക്ക് സാറിനേയും ചേര്‍ക്കുന്നു .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-39548070794579835852013-03-22T21:20:02.264+05:302013-03-22T21:20:02.264+05:30ഈ കഥ നേരത്തെ തന്നെ ഒരു പ്രസിദ്ധീകരണത്തിന്റെ ആവശ്യത...ഈ കഥ നേരത്തെ തന്നെ ഒരു പ്രസിദ്ധീകരണത്തിന്റെ ആവശ്യത്തിലേക്കായി ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ ചർച്ച ചെയ്യാനായി വായിച്ചിരുന്നു. എന്നാൽ ഈ നല്ല രചനക്കുള്ള എന്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താതിരുന്നത് ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. ഇരയുടെ പക്ഷത്തു നിന്നും മാറി വേട്ടക്കാരന്റെ പക്ഷത്തു നിന്നുകൊണ്ടുള്ള കഥനത്തിന് ഒരു വ്യത്യസ്ഥതയുണ്ട്. ബ്ലോഗുകളിൽ നിലവാരമുള്ള കഥകൾ എഴുതുന്ന ചുരുക്കം ചിലരുടെ കൂട്ടത്തിലേക്ക് ഒരാളെക്കൂടി ചേർത്തുവെക്കുന്നു......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-48173219102688866832013-03-19T11:21:46.279+05:302013-03-19T11:21:46.279+05:30ആ വിലയേറിയ അഭിപ്രായം എന്റെയൊരു കൈത്തെറ്റു കൊണ്ട് ...ആ വിലയേറിയ അഭിപ്രായം എന്റെയൊരു കൈത്തെറ്റു കൊണ്ട് മാഞ്ഞു പോയി മാഷേ ...ക്ഷമിക്കൂ .എങ്കിലും വീണ്ടും വന്നതിലുള്ള വല്യ സ്നേഹം അറിയിക്കുന്നു .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-40809984324692549202013-03-19T11:18:36.570+05:302013-03-19T11:18:36.570+05:30നവാസ് ഈ വഴി വന്നതിലുള്ള എന്റെ നന്ദിയും സ്നേഹവും ...നവാസ് ഈ വഴി വന്നതിലുള്ള എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു . മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-17075932448571296822013-03-19T11:15:10.888+05:302013-03-19T11:15:10.888+05:30സര് വളരെ നന്ദി ഈ വഴി വന്നതിന് , ഈ സൈറ്റില്‍ ജോയിന...സര് വളരെ നന്ദി ഈ വഴി വന്നതിന് , ഈ സൈറ്റില്‍ ജോയിന്‍ ചെയ്തതിന് ...എല്ലാം !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-48581505474820811332013-03-19T11:11:17.643+05:302013-03-19T11:11:17.643+05:30വായിച്ചു വളരെ സന്തോഷം തോന്നി ,പിന്നെ ഈ കഥയില്‍ ഒരി...വായിച്ചു വളരെ സന്തോഷം തോന്നി ,പിന്നെ ഈ കഥയില്‍ ഒരിടത്തും ഞാന്‍ വേട്ടക്കാരന്റെ പക്ഷം പിടിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ല , ഈ വേട്ടക്കാരന്റെ ജീവിതത്തെ സ്വര്‍ഗം നഷ്ട്ടപെടുത്തിയതിനു ശേഷം അതെക്കുറിച്ച് ഓര്‍ത്തു വിലപിക്കാതിരിക്കാന്‍ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് ആക്കുകയാണ് ചെയ്തത് , വളരെ എളിയ എഴുത്തുകാരെ വരെ പരിഗണിക്കുന്ന ഇരിപ്പിടത്തോട് എന്റെ നന്ദി അറിയിക്കുന്നു .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-30960442227525101682013-03-18T23:46:54.720+05:302013-03-18T23:46:54.720+05:30വേട്ടക്കാരന്റെ ഭാഗം പറഞ്ഞു പോകുന്ന ഒരു കഥ ഞാനാദ്യം...വേട്ടക്കാരന്റെ ഭാഗം പറഞ്ഞു പോകുന്ന ഒരു കഥ ഞാനാദ്യം വായിക്കുകയാണു., പക്ഷേ ഏതൊരുവനും ആത്മവിമർശനം നടത്തിയാൽ ഈ വേട്ടക്കാരനെ തന്നിൽ തന്നെ കണ്ടെത്താൻ സാധിക്കും. ഇവിടെയെത്തിച്ച ഇരിപ്പിടത്തിനും, കഥാകൃത്തിനും നന്ദി.., ആശംസകൾ.Anonymoushttps://www.blogger.com/profile/04261832871400610128noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-6759062105341973122013-03-18T11:14:08.920+05:302013-03-18T11:14:08.920+05:30നിലേഷ് വളരെ നന്ദി ഇത് വഴി വന്നതിനും , അഭിപ്രായപ്പെ...നിലേഷ് വളരെ നന്ദി ഇത് വഴി വന്നതിനും , അഭിപ്രായപ്പെട്ടതിനും .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-54273052749753826422013-03-18T11:13:11.555+05:302013-03-18T11:13:11.555+05:30നിധീഷ് വളരെ നന്ദി !നിധീഷ് വളരെ നന്ദി !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-25125118600623036622013-03-17T00:49:12.489+05:302013-03-17T00:49:12.489+05:30നന്മയും തിന്മയും തമ്മിലുള്ള വടംവലി ആണെന്ന് തോന്നുന...നന്മയും തിന്മയും തമ്മിലുള്ള വടംവലി ആണെന്ന് തോന്നുന്നു ജീവിതം....സ്നേഹം കൊടുത്ത് നമുക്ക് നന്മ വിരിയിക്കാം....

കഥ നന്നായിട്ടുണ്ട്, ആശംസകള്‍Nilesh Pillaihttps://www.blogger.com/profile/12566483102513622378noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-19192221542427288112013-03-17T00:47:24.421+05:302013-03-17T00:47:24.421+05:30This comment has been removed by the author.Nilesh Pillaihttps://www.blogger.com/profile/12566483102513622378noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-47037671212799160762013-03-16T19:17:40.392+05:302013-03-16T19:17:40.392+05:30തെറ്റുചെയ്തവര്‍ക്ക് ഒരിക്കലും മനസ്സമാധാനം ലഭിക്കുക...തെറ്റുചെയ്തവര്‍ക്ക് ഒരിക്കലും മനസ്സമാധാനം ലഭിക്കുകയില്ല.കുറ്റബോധം അലട്ടികൊണ്ടേയിരിക്കും!
വളരെ നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് അപരാധിയുടെ മാനസികസംഘര്‍ഷം.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-11038516447961295122013-03-16T10:12:22.107+05:302013-03-16T10:12:22.107+05:30മിനീ..... വേട്ടക്കാരന്റെ ദൈന്യത കലർന്ന കഥ ഞാൻ ആദ്യ...മിനീ..... വേട്ടക്കാരന്റെ ദൈന്യത കലർന്ന കഥ ഞാൻ ആദ്യായി വായിക്കുകയാണ്. വരാൻ അല്‍പ്പം വൈകി, എങ്കിലും ഒരു നല്ല കഥ വായിച്ച പ്രതീതി.niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-2164123988517890912013-03-16T02:00:47.663+05:302013-03-16T02:00:47.663+05:30ഞാനിതിൽ അഭിപ്രായിച്ചിരുന്നുവല്ലൊ...
അതെവിടെപ്പോയി....ഞാനിതിൽ അഭിപ്രായിച്ചിരുന്നുവല്ലൊ...
അതെവിടെപ്പോയി..? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-11493537916422715872013-03-13T17:14:02.649+05:302013-03-13T17:14:02.649+05:30ചുരുക്കിയെഴുതാന്‍ ശ്രദ്ധിയ്ക്കാം ഡോക്ടര്‍ .വന്നതിന...ചുരുക്കിയെഴുതാന്‍ ശ്രദ്ധിയ്ക്കാം ഡോക്ടര്‍ .വന്നതിനും , അഭിപ്രായപ്പെട്ടതിനും നന്ദി .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-91582608269796069562013-03-13T17:12:46.634+05:302013-03-13T17:12:46.634+05:30അയ്യോ ...എന്തിനാ ഇങ്ങനെ ചിരിക്കുന്നേ ?അയ്യോ ...എന്തിനാ ഇങ്ങനെ ചിരിക്കുന്നേ ?മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-57088918640095431522013-03-13T13:58:47.909+05:302013-03-13T13:58:47.909+05:30ഓരോരോ ദുര്നിമിത്തങ്ങള് ,,ദുര്ഖടങ്ങള് ,,,,ഹ ..ഹ ...ഓരോരോ ദുര്നിമിത്തങ്ങള് ,,ദുര്ഖടങ്ങള് ,,,,ഹ ..ഹ ..ഹ . ചിരിക്കാന്‍ തോന്നുന്നു .
ചിരിക്കാതെ എന്ത് ചെയ്യാന്‍ .
ഡോ ഡോ കഥ നന്നായി . മാനത്ത് കണ്ണി //maanathukannihttps://www.blogger.com/profile/01041012313608897637noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-70566751516231034492013-03-13T12:40:31.738+05:302013-03-13T12:40:31.738+05:30കഥ നന്നായിരിക്കുന്നു, മിനി. അഭിനന്ദനങ്ങള്‍. ഒരല്...കഥ നന്നായിരിക്കുന്നു, മിനി. അഭിനന്ദനങ്ങള്‍. ഒരല്പം ചുരുക്കി എഴുതിയാല്‍ കൂടുതല്‍ പേര് വായിക്കും എന്ന് തോന്നുന്നു. പിന്നെ, ബ്ലോഗ്സ്പോട്ട് ഡിസൈന്‍ ഭംഗിയുണ്ട്. പ്രത്യേകിച്ച്, കര്‍സര്‍ പോകുംവഴി താഴോട്ട് പറക്കുന്ന ''പക്ഷികള്‍''.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com

Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-9479418212587648882013-03-12T11:21:01.311+05:302013-03-12T11:21:01.311+05:30ആശംസകള്‍ക്ക് നന്ദി റോസാപ്പൂവെ ...ഇവിടെ അയാള്‍ മറ്...ആശംസകള്‍ക്ക് നന്ദി റോസാപ്പൂവെ ...ഇവിടെ അയാള്‍ മറ്റുള്ളവര്‍ അറിഞ്ഞില്ലായിരുന്നുവെങ്കില്‍ വീണ്ടും പാപങ്ങളുടെ പടയോട്ടം നടത്തിയേനെ ,ഞാനിവിടെ പറഞ്ഞു വെയ്ക്കാന്‍ ആഗ്രഹിച്ചത് അങ്ങനെയുള്ളവര്‍ക്ക് നേരിടേണ്ടി വരുന്ന ഒരു വൈകരികാവസ്ഥയെക്കുറിച്ചാണ് .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-26734719527069235942013-03-10T18:28:57.269+05:302013-03-10T18:28:57.269+05:30മിനി, പോസ്റ്റ് ഡിലെറ്റായി പോയതാണല്ലേ...
ഇതിലെ നായ...മിനി, പോസ്റ്റ് ഡിലെറ്റായി പോയതാണല്ലേ...
ഇതിലെ നായകനോട് എനിക്ക് തീരെ സഹതാപം തോന്നുന്നില്ല. നാടും വീടും അറിഞ്ഞതുകൊന്ടുള്ള പശ്ചാത്താപം മാത്രമേ ഇവിടെ കാണുന്നുള്ളൂ.
പക്ഷെ ഒരു കഥ എന്ന നിലയില്‍ ഈ എഴുത്ത് എനിക്കിഷ്ടമായി. ആശംസകള്‍ റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6351635710513290180.post-68421656310364176902013-03-10T14:01:10.058+05:302013-03-10T14:01:10.058+05:30അതെ ജെഫു .അതെ ജെഫു .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.com